»   » പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

Posted By:
Subscribe to Filmibeat Malayalam

ഇന്‍ മൈ സിറ്റി ആദ്യ ആല്‍ബത്തിന്റെ സൂപ്പര്‍ വിജയത്തിനൊപ്പം ഗ്ലാമര്‍ നായിക പ്രിയങ്കാചോപ്രയ്ക്ക് പിറന്നാള്‍ ആഘോഷവും. അതെ, ഝാര്‍ഖണ്ഡ് സ്വദേശിനിയായ ബോളിവുഡിലെ ചൂടന്‍ സുന്ദരിക്ക് വ്യാഴാഴ്ച മുപ്പത്തിയൊന്നാം പിറന്നാളാണ്.

മണിപ്പൂരി ബോക്‌സര്‍ മേരി കോമിന്റെ ജീവിതകഥ പറയുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് പ്രിയങ്കയിപ്പോള്‍. മേര കോമിനെ കാണാനായി കഴിഞ്ഞ ദിവസം പ്രിയങ്ക ഇംഫാലിലെത്തിയിരുന്നു.

1982 ല്‍ ജംഷഡ്പൂരിലായിരുന്നു പ്രിയങ്കയുടെ ജനനം. രണ്ടായിരത്തില്‍ മിസ് ഇന്ത്യ, മിസ് വേള്‍ഡ് പട്ടങ്ങള്‍ ചൂടിയാണ് പ്രിയങ്ക ചോപ്ര ശ്രദ്ധേയാകുന്നത്. പ്രിയങ്കയുടെ കൂടുതല്‍ വിശേഷങ്ങള്‍ കാണൂ.

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

മിമി എന്നാണ് പ്രിയങ്ക ചോപ്രയുടെ വിളിപ്പേര്

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

2006 ല്‍ ഈസ്റ്റേണ്‍ ഐ എന്ന യു കെ മാഗസിന്‍ ഏഷ്യയിലെ സെക്‌സി ഗേളായി തെരഞ്ഞെടുത്തു.

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

2008 ല്‍ മികച്ച നടിയായി പ്രിയങ്ക, ചിത്രം ഫാഷന്‍.

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

രണ്ടായിരത്തിലാണ് പ്രിയങ്ക ലോകസുന്ദരിയാകുന്നത്. ആ വര്‍ഷത്തെ മിസ് ഇന്ത്യയും പ്രിയങ്കയായിരുന്നു.

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

ലോകസുന്ദരിപ്പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ സുന്ദരിയാണ് പ്രിയങ്ക

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

2004 ല്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ജേതാവായിരുന്നു പ്രിയങ്ക

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

ഫാഷനിലൂടെ 2000ല്‍ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും പ്രിയങ്ക സ്വന്തമാക്കി.

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

മനോഹരമായ ചിരിയാണ് പ്രിയങ്കയുടെ ട്രേഡ് മാര്‍ക്ക്

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

2001 ല്‍ തമിഴന്‍ എന്ന കോളിവുഡ് ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ സിനിമാ അരങ്ങേറ്റം.

പിറന്നാള്‍ ആഘോഷമാക്കാന്‍ പ്രിയങ്ക ചോപ്ര

2003 ലായിരുന്നു പ്രിയങ്കയുടെ ആദ്യ ഹിന്ദി ചിത്രം. സംവിധായകന്‍ അനില്‍ ശര്‍മ.

English summary
Priyanka Chopra celebrates 32 th birthday today. She was born on July 18, 1982, in Jamshedpur, Jharkhand, Winner of the Miss India and Miss World beauty pageants in 2000.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam