ഗ്ലാമറസ് ഗെറ്റപ്പിൽ ആടിപ്പാടി പ്രിയങ്ക!! നിക്കിന് സ്നേഹ ചുംബനം.. താരങ്ങളുടെ മിയാമി ആഘോഷം വൈറൽ..

വിവാഹ ശേഷം നടി പ്രിയങ്ക ചോപ്ര സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. താരത്തിന്റേയും ഭർത്താവ് നിക്കിന്റേയും ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പ്രിയങ്കയുടേയും നിക്കിന്റേയും മിയാമി അവധി ആഘോഷ ചിത്രങ്ങളാണ്. പ്രിയങ്ക തന്നെയാണ് മിയാമി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

priyanka chopra

മൂന്ന് ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അതീവ ഗ്ലാമറസ്സിലായിരുന്നു താരം. നിക്കിന്റെ കവിളിൽ പ്രിയങ്ക ഉമ്മവയ്ക്കുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തേത് പ്രിയഹ്കയും നിക്കും സഹോദരൻ ജോയും സോഫിയയുമുള്ള ചിത്രമാണ്. ഇവർക്കൊപ്പം മറ്റ് മൂന്ന് സുഹൃത്തുക്കളുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

പ്രിയങ്കയ്ക്ക് പിന്നാലെ നിക്കും മിയാമി ആഘോഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ജോന്നസ് സഹോദകരന്മാർ ചേർന്ന് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മ്യൂസിക്കൽ ആൽബത്തിന്റെ പാട്ടിൽ നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോയാണ് നിക്ക് പങ്ക് വെച്ചിരിക്കുന്നത്. സക്കറിലെ ഗാനത്തിനായിരുന്നു പ്രിയങ്കയുടെ നൃത്തം. അതീവ ഗ്ലാമറസ്സായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

View this post on Instagram

Making hay while the sun shines.. ☀️

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

Sucker vibes in Miami.

A post shared by Nick Jonas (@nickjonas) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X