ദീപികയ്ക്ക് മുമ്പേ വധുവാകാൻ ഒരുങ്ങി പ്രിയങ്ക!വിവാഹം കഴിക്കാൻ ഇഷ്ടം,താരത്തിന്റെ വെളിപ്പെടുത്തൽ

ഞങ്ങളെ ജ‍ഡ്ജ് ചെയ്യാതെ തങ്ങളുടേതായ തിരഞ്ഞെടുപ്പികൾക്ക് അനുവദിക്കു

ബോളിവുഡ് താരം പ്രിയങ്കയേയും പോപ്പ് ഗായകൻ നിക് ജൊനാസിന്റേയും പ്രണയ കഥയാണ് ഗേസിപ്പ് കോളങ്ങളിലെ പ്രധാന ചർച്ച. എന്നാൽ ഇതുവരെ ഇവരുടെ പ്രണയത്തെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രിയങ്ക വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹാംപ്ടൺസിൽ നടന്ന സാക്സ് എക്സ് വോഗിന്റെ പരിപാടിയിൽ പ്രിയങ്ക തന്നെയാണ് വിവാഹത്തിനെ കുറിച്ച് മനസ് തുറന്നത്.

priyanka

ഞാൻ വിവാഹം എന്ന ആശയം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. താനും വിവാഹിതയാകും. വിവാഹം നിങ്ങളെ കൂടുതൽ ഫെമിനിസ്റ്റ് ആക്കുമോ ഇല്ലയോ എന്ന് അറിയില്ല. ‍ ഞങ്ങളെ ജ‍ഡ്ജ് ചെയ്യാതെ തങ്ങളുടേതായ തിരഞ്ഞെടുപ്പികൾക്ക് അനുവദിക്കു എന്നണ് ഫെമിനിസത്തിൽ സ്ത്രീകൾ ആവശ്യപ്പെടുന്നത്. കൂടാതെ വിവാഹ ജീവിതം ഇഷ്ടപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

താൻ റോമാന്റിക്കായിട്ടുള്ള വ്യക്തിയാണെന്നു പ്രിയങ്ക സ്വയം വിശേഷിപ്പിക്കുന്നുണ്ട്. സന്തോഷവതിയായിരിക്കുന്ന സമയത്താണ് താൻ ഏറ്റവും സുന്ദരിയാകുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു . പ്രിയങ്കയും ഗായകൻ നിക്കും തമ്മിലുള്ള വിവാഹം ഉടനെ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് താര ഇപ്പോൾ നൽകിയിരിക്കുന്നതെന്നാണ് ഗോസിപ്പ് കോളങ്ങളിൽ നിന്ന് വരുന്ന വർത്ത. 35 വയസുകാരിയായ പ്രിയങ്യും 25 കാരനായ നികും കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് ആദ്യമായി ഒന്നിച്ചെത്തിയത്. ഇതിനു പിന്നാലെ താരങ്ങളെം കുറിച്ചുള്ള പ്രണയകഥ പ്രചരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X