അതീവ ഗ്ലാമറസായി പ്രിയങ്ക ചോപ്ര!! ഭർത്താവ് നിക്കിനോടൊപ്പമുള്ള ഫോട്ടോ ഷൂട്ട്.. കാണൂ

അതീവ ഗ്ലാമറസ്സായിട്ടുളള താരം പ്രത്യക്ഷപ്പെടുന്നത്.

ബോളിവുഡിൽ നിന്ന് ഹോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് ഹോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് വോഗ് മാഗസീനു വേണ്ടിയുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ടാണ്. ഭർത്താവും ഹോളിവുഡ് ഗായകനുമായ നിക്കും പ്രിയങ്കയ്ക്കൊപ്പം പോസ് ചെയ്യുന്നുണ്ട്. മോഡേൺ ആന്റ് ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

priyanka chopra

അതീവ ഗ്ലാമറസ്സായിട്ടുളള താരം പ്രത്യക്ഷപ്പെടുന്നത്. വിവാഹത്തിനു ശേഷം താരദമ്പതികൾ ഒരുമിച്ച് എത്തുന്ന ആദ്യത്തെ ഫോട്ടോ ഷൂട്ടാണിത്. പുതവർഷത്തിലേയ്ക്കുള്ള (2019 ജനുവരി) മാഗസീന്റെ കവർ പേജിലേയ്ക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ നടന്നത്. ഫേട്ടോ ഷൂട്ട് ജനങ്ങളുടെ ഇടയിൽ വൈറലായിട്ടുണ്ട്.

ഡിസംബർ 1, 2 തീയതികളിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചാണ് പ്രിയങ്ക-നിക്ക് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും ബോളിവുഡിൽ നിന്ന് അബാനി കുടുംബവും സൽമാൻഖാന്റെ സഹോദരി അർപ്പിതഖാനും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് താരങ്ങളുടെ വോഗ് മാസികയ്ക്ക് വേണ്ടിയുളള ഫോട്ടോ ഷൂട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X