അഭിനയം മാത്രമല്ല പാചകവും വഴങ്ങും!! സ്പെഷ്യൽ പാസ്തയുമായി നടി, വീഡിയോ വൈറൽ

വിവാഹ ശേഷം വാർത്തകളിൽ ഇടം പിടിച്ച സെലിബ്രിറ്റിയാണ് പ്രിയങ്ക ചോപ്ര. അമേരിക്കൻ ഗായകൻ നിക്ക് ജോനസുമായുളള താരത്തിന്റെ വിവാഹം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിവാഹത്തിനു ശേഷവും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒരു കുറവുമില്ലായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ സുഖമായി ജീവിക്കുകയാണ് താരങ്ങൾ.

priyanka chopra

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പ്രിയങ്കയും നിക്കും. . ഇവരുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് താരങ്ങളുടെ പാചക വീഡിയോയാണ്. ഇറ്റലിയിലാണ് നിലവിൽ താരങ്ങളിപ്പോൾ. പ്രിയങ്ക പാസ്ത ഉണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ഭാര്യയയുടെ പാചക വീഡിയോ നിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പാചകത്തുൽ താൻ വീക്കാണെന്ന് പ്രിയങ്ക നേരത്തെ തന്നെ പറഞ്ഞിരുന്നു. വിവാഹശേഷം ജീവിതം ആഘോഷമാക്കുകയാണ് താരങ്ങൾ.

2018 ഡിസംബർ 1 നായിരുന്നു ജോധ്പൂരിൽ പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം. ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹത്തിനു ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഗംഭീരം വിരുന്ന് ഒരിക്കിയിരുന്നു. വിവാഹത്തിനു ശേഷം നിക്കിനോടൊപ്പം യുഎസിലാണ് പ്രിയങ്ക താമസിക്കുന്നത്.

View this post on Instagram

Date night cooking extravaganza.

A post shared by Nick Jonas (@nickjonas) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X