ആലിയ, രൺവീൺ സങ്, മനീഷ് മൽഹോത്ര!! പ്രിയങ്ക-നിക്ക് വിവാഹ നിശ്ചയത്തിൽ മിന്നി തിളങ്ങി താരങ്ങൾ...

പ്രിയങ്ക നിക്ക് താരങ്ങൾക്ക് ആശംസ അറിയിക്കാൻ ബോളിലുഡിലെ താരങ്ങളും എത്തിയിരുന്നു

By Ankitha

ബോളിവുഡ് ഹോളിവുഡ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു തര വിവാഹമാണ് പ്രയങ്ക ചോപ്രയുടേയും അമേരിക്കൻ ഗായകൻ നിക് ജൊനാസിന്റേയും. ഗോസിപ്പ് വാർത്തകളും റൂമറുകൾക്കുമൊടുവിൽ പ്രിയങ്ക നിക്കിന് സ്വന്തമാകാൻ പോകുകയാണ്. കഴിഞ്ഞ ദിവസം വിവാഹത്തിന് മുന്നോടിയായിട്ടുള്ള വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നിരുന്നു. അമേരിക്കയിൽ നിന്ന് നിക്കിന്റെ മാതാപിതാക്കളെ കൂടാതെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയിരുന്നു.

priyanka

പ്രിയങ്ക നിക്ക് താരങ്ങൾക്ക് ആശംസ അറിയിക്കാൻ ബോളിലുഡിലെ താരങ്ങളും എത്തിയിരുന്നു. പ്രിയങ്ക ചോപ്രയും അടുത്ത സുഹൃത്തുക്കളായ രൺവീർ സിങ്, ആലിയ ഭട്ട്, കരൺ ജോഹർ, മനീഷ് മൽഹോത്ര, സോഫീ ചൗധരി, രവീണ ടാൺടൺ, നിത, മുകേഷ്, ഇഷ അംബാനി, പരിനീതി ചോപ്ര, സൽമാൻഖാന്റെ സഹോദരി അർപ്പിത എന്നിവരും വൈകുന്നേരും നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ഇന്ത്യൻ മതാചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം മുംബൈയിൽ നടന്നത്. ഹോളിവുഡിലെ വളരെ പ്രശസ്തനായ സംഗീതജ്ഞനാണ് നിക്ക്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാവല റെഡ്കാർപെറ്റിലായിരുന്നു ഇരുവരുടേയും പ്രണയം പൂവിട്ടത്. പിന്നീട് പല വേദകളിലും ഇരു താരങ്ങളും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ പ്രണയ വാർത്ത പാട്ടായി തുടങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X