നിക്ക്-പ്രിയങ്ക വിവാഹ മോചനം!! സത്യാവസ്ഥ ഇങ്ങനെ, നിയമ നടപടിക്കൊരുങ്ങി നടി

ഇന്ത്യൻ സിനിമയെ ഒന്നടങ്കം ഞെട്ടിച്ച വർത്തയായിരുന്നു നടി പ്രിയങ്ക ചേപ്രയുടേയും- നിക്ക് ജോനസിന്റെ വിവാഹ മോചന വാർത്ത. പ്രിയങ്ക ചോപ്രയും നിക്കും ബന്ധം വേർപിരിയുന്നു എന്നുള്ള വാർത്ത അമേരിക്കൻ മാസിക പുറത്തു വിട്ടിരുന്നു. ഈ മാഗസീനിനെതിരെ പ്രിയങ്കയും ഭർത്താവും നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ്.

priyanka chopra

പ്രിയങ്കയും നിക്കും കമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണെന്നും ഇവർക്ക് പെരുത്തപ്പെട്ട് ജീവിക്കാൻ കഴിയില്ലയെന്നായിരുന്നു മാസികയുടെ റിപ്പോർട്ട്. യാതൊരു മുൻവിധിയുമില്ലാതെ വളരെ പെട്ടെന്ന് വിവാഹിതരാവുകയായിരുന്നു. കൂടാതെ നിക്കിന്റെ വീട്ടുകാരും വിവാഹ മോചനചത്തിന് മുൻകൈ എടുക്കുന്നുവെന്നും പ്രചരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ വിവാഹ മോചന വാർത്ത ചർച്ചയാകുമ്പോൾ ദമ്പതിമാരോ ഇവരോടുളള അടുത്ത വൃത്തങ്ങളെ വാർത്തയ്ക്കെതിരെ മൗനം പാലിക്കുകയായിരുന്നു. എന്നാൽ പ്രിയങ്കകയും നിക്കും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് പപ്പാരാസികളുടെ വായടപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കൻ മാസികയ്ക്കെതിരെ നിയമനടപടിയ്ക്കായി തയ്യാറെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X