ഓസ്‌കാര്‍ അവാര്‍ഡില്‍ തിളങ്ങി പ്രിയങ്കാ ചോപ്ര, സ്റ്റൈലായിട്ടുണ്ടല്ലോ? ഫോട്ടോസ് കാണൂ
88ാമത് ഓസ്‌കാര്‍ നിശയില്‍ തിളങ്ങാന്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമുണ്ടായിരുന്നു. അവാര്‍ഡ് ചടങ്ങിലെ അവതാരകയായാണ് പ്രിയങ്ക എത്തിയത്. പീപ്പിള്‍ ചോയിസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതും പ്രിയങ്ക ചോപ്രയായിരുന്നു.
അമേരിക്കന്‍ ടെലിവിഷന്‍ സീരിയലായ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്കാ ചോപ്ര ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ ഡ്വെയ്ന്‍ ജോണ്‍ണൊപ്പം ബേ വാച്ചിനൊപ്പം സിനിമയിലും അഭിനയിക്കുന്ന തിരക്കിലാണ്. തുടര്‍ന്ന് കാണൂ...

ഓസ്‌കാര്‍ അവാര്‍ഡില്‍ തിളങ്ങി പ്രിയങ്കാ ചോപ്ര, സ്റ്റൈലായിട്ടുണ്ടല്ലോ?
പ്രിയങ്ക അവാര്‍ഡ് നിശയില്‍ എത്തിയപ്പോള്‍.. ഫോട്ടോ കാണൂ....

ഓസ്‌കാര്‍ അവാര്‍ഡില്‍ തിളങ്ങി പ്രിയങ്കാ ചോപ്ര, സ്റ്റൈലായിട്ടുണ്ടല്ലോ?
അവതാരകയായണ് പ്രിയങ്ക എത്തിയത്.

ഓസ്‌കാര്‍ അവാര്‍ഡില്‍ തിളങ്ങി പ്രിയങ്കാ ചോപ്ര, സ്റ്റൈലായിട്ടുണ്ടല്ലോ?
ചടങ്ങില്‍ എത്തിയ പ്രിയങ്ക റിഹേഴ്‌സലിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഓസ്‌കാര്‍ അവാര്‍ഡില്‍ തിളങ്ങി പ്രിയങ്കാ ചോപ്ര, സ്റ്റൈലായിട്ടുണ്ടല്ലോ?
പ്രിയങ്കയുടെ ഫോട്ടോ കാണൂ...

Click it and Unblock the Notifications