സാരിയിൽ ഇത്രയധികം ഗ്ലാമറസാകാമോ!! ബ്ലൗസ് ലെസ്സായി ഹോട്ട് ലുക്കിൽ പ്രിയങ്ക, ചിത്രം വൈറൽ

വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ പ്രത്യക്ഷപ്പെടുന്ന നടിയാണ് പ്രിയങ്ക ചേപ്ര. താരത്തന്റെ ഡ്രസ്സിങ്ങ് സ്റ്റൈൽ ഫാഷൻ ലോകത്ത് എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തന്റെ ഫോട്ടോ ഷൂട്ടാണ്. ഇൻസ്റ്റൈൽ മാസികയുടെ ജൂലൈ പതിപ്പിലാണ് ഹോട്ട് ലുക്കിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

priyanka chopra

സാരിയിൽ ബ്ലൗസ് ലെസ്സായിട്ടുള്ള താരത്തിന്റെ ചിത്രമാണ് മാഗസീന്റെ മുഖ ചിത്രം. സാരിയിൽ തന്നെ ഇൻഡോ-വെസ്റ്റേൺ സ്റ്റൈലിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രശസ്ത ഡിസൈനേഴ്സായ സബ്യസചി മുഖർജിയും തരുൺ തഹ്ലിയും ചോർന്നാണ് വസ്ത്രങ്ങൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഇതാദ്യമായിട്ടാണ് പ്രമുഖ അമേരിക്കൻ മാസികയിൽ ഇന്ത്യൻ സാരിയെ കുറിച്ച് ഇത്തരത്തിലുളള കവർ സ്റ്റോറി പ്രസിദ്ധീകരുക്കുന്നത്.

വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം യുഎസിലാണ് പ്രിയങ്ക താമസം. ബോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് പ്രിയങ്ക നിരവധി സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾക്ക് താരം ജീവൻ നൽകിയിട്ടുണ്ട്. നടി എന്നതലുപരി സമൂഹ്യ പ്രവർത്തക കൂടിയാണ് താരം. പ്രിയങ്കയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ തന്നെ ചർച്ചയായിട്ടുണ്ട്.

View this post on Instagram

InStyle, July 2019.

A post shared by Priyanka Chopra Jonas (@priyankachopra) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X