»   » പുരുഷനെ സഹിക്കാനാവില്ല, തന്റെ കുഞ്ഞിന് ജന്മം നല്‍കാനല്ലാതെ ഒരാണ്ണിന്റെ ആവശ്യമില്ലെന്ന് പ്രിയങ്ക

പുരുഷനെ സഹിക്കാനാവില്ല, തന്റെ കുഞ്ഞിന് ജന്മം നല്‍കാനല്ലാതെ ഒരാണ്ണിന്റെ ആവശ്യമില്ലെന്ന് പ്രിയങ്ക

Posted By:
Subscribe to Filmibeat Malayalam

വിവാഹ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയുടെ മറുപടി കേട്ടപ്പോള്‍ എല്ലാവരുമൊന്നു ഞെട്ടി. തന്റെ കുഞ്ഞിനു ജന്മം നല്‍കാനല്ലാതെ തനിക്ക് ഒരു പുരുഷന്റെ ആവശ്യമില്ലെന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.

പുരുഷനെ സഹിക്കാന്‍ വലിയ കഷ്ടമാണെന്നും താരം പറയുകയുണ്ടായി. കല്യാണം കഴിച്ച് മരണം വരെ ആ ആണ്ണിന്റെ കൂടെ ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. അനിശ്ചിത കാലത്തേക്ക് ഒരാളെ സഹിക്കാനാവില്ലെന്നാണ് പ്രിയങ്ക തുറന്നടിച്ചത്. ഭര്‍ത്താവ് ദേഷ്യപ്പെടുകയാണെങ്കില്‍ തിരിച്ചും ദേഷ്യപ്പെടേണ്ടിവരുമെന്നും താരം മനസ് തുറക്കുന്നു.

പുരുഷനെ സഹിക്കാനാവില്ല, തന്റെ കുഞ്ഞിന് നല്‍കാനല്ലാതെ ഒരാണ്ണിന്റെ ആവശ്യമില്ലെന്ന് പ്രിയങ്ക

ഒരു പുരുഷനെ ജീവിതകാലം വരെ സഹിക്കാനാവില്ലെന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.

പുരുഷനെ സഹിക്കാനാവില്ല, തന്റെ കുഞ്ഞിന് നല്‍കാനല്ലാതെ ഒരാണ്ണിന്റെ ആവശ്യമില്ലെന്ന് പ്രിയങ്ക

തന്റെ കുഞ്ഞിനു ജന്മം നല്‍കാനല്ലാതെ തനിക്ക് ഒരു പുരുഷന്റെ ആവശ്യമില്ലെന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്. തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഏതായാലും തനിക്കൊരാളെ ആവശ്യമില്ല.

പുരുഷനെ സഹിക്കാനാവില്ല, തന്റെ കുഞ്ഞിന് നല്‍കാനല്ലാതെ ഒരാണ്ണിന്റെ ആവശ്യമില്ലെന്ന് പ്രിയങ്ക

ഒരു വജ്രം വേണമെന്നു തോന്നിയാല്‍ സ്വന്തമായി വാങ്ങാനാണിഷ്ടം. അതിനുവേണ്ടി ഭര്‍ത്താവിനെ ആശ്രയിക്കേണ്ട കാര്യമില്ല. തനിക്കൊരു നല്ല സുഹൃത്തിനെയാണ് വേണ്ടതെന്നും പ്രിയങ്ക പറയുന്നു.

പുരുഷനെ സഹിക്കാനാവില്ല, തന്റെ കുഞ്ഞിന് നല്‍കാനല്ലാതെ ഒരാണ്ണിന്റെ ആവശ്യമില്ലെന്ന് പ്രിയങ്ക

ഇപ്പോഴത്തെ മിക്ക പ്രണയ ബന്ധങ്ങളും തകര്‍ച്ചയിലാണ് അവസാനിക്കാറുള്ളത്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്ക പറഞ്ഞതിങ്ങനെ. ആരെങ്കിലുമൊരാള്‍ മോശമായി പെരുമാറുമ്പോള്‍ അയാളുമായി ചിലപ്പോള്‍ അകലേണ്ടി വരും. അയാളോടും മോശമായി പെരുമാറേണ്ടി വരും. പിന്നീട് അതോര്‍ത്ത് വിഷമിച്ച് ജീവിതം നാശമാക്കാതെ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുകയാണ് വേണ്ടതെന്നും താരം പറയുന്നു.

പുരുഷനെ സഹിക്കാനാവില്ല, തന്റെ കുഞ്ഞിന് നല്‍കാനല്ലാതെ ഒരാണ്ണിന്റെ ആവശ്യമില്ലെന്ന് പ്രിയങ്ക

ഒരു വിവാഹ ജീവിതം ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ അനിശ്ചിതകാലത്തേക്ക് ഒരാളെ തനിക്ക് സഹിക്കാനാകുമെന്നും ഉറപ്പില്ല. അയാള്‍ ദേഷ്യപ്പെടുകയാണെങ്കില്‍ തിരിച്ച് താനും ദേശ്യപ്പെടുമെന്നും പ്രിയങ്ക പറയുന്നു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actress Priyanka Chopra has declared that she does not need a man for anything except to have children.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam