തുടയഴക് കാണിച്ച് പ്രിയങ്ക-2
ഫാഷനില്‍ ബോളിവുഡിലെ മറ്റൊരു ഗ്ലാമര്‍ താരമായ കങ്കണാ റാവത്തുമായി മത്സരിച്ചാണ് പ്രിയങ്ക അഭിനയിച്ചിട്ടുള്ളത്.
മുംബൈ ലാക്‌മെ ഫാഷന്‍ പരേഡിനിടയ്‌ക്ക് തുണിയുരിഞ്ഞു പോയ മോഡലായ കാരലിന്റെ കഥയെ ആസ്‌പദമാക്കിയാണ് മധു ഭണ്ഡാകര്‍ ഫാഷന്‍ ഒരുക്കിയിട്ടുള്ളത്.
ഫാഷന്‍ ഷോയ്‌ക്കിടയില്‍ റാമ്പില്‍ നടക്കുന്നതിനിടെ മേല്‍വസ്‌ത്രം അഴിഞ്ഞു പോയ കാരലിന്റെ കരിയര്‍ പിന്നീട് തകര്‍ച്ചയുടെതായിരുന്നു.
ചിത്രത്തില്‍ ഈ കഥാപാത്രത്തിന് ജീവന്‍ പകരുന്നത് കങ്കണ റാവത്താണ്. റാമ്പിലുണ്ടായ ഈ അത്യാഹിതം അതിനെക്കാള്‍ ഗംഭീരമായി താരം വെള്ളിത്തിരയില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ടവര്‍ അഭിപ്രായപ്പെട്ടത്.
സിനിമയില്‍ കങ്കണയുടെ തകര്‍ച്ച മുതലെടുത്ത് രംഗത്തെത്തുന്ന മോഡലിന്റെ വേഷമാണ് പ്രിയങ്ക അവതരിപ്പിച്ചിരിയ്‌ക്കുന്നത്.
മുന്‍ പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











