»   » മുന്നോട്ട് നടന്നാല്‍ അടിവസ്ത്രം വരെ കാണാം! പ്രിയങ്ക ചോപ്രയുടെ വസ്ത്രം കണ്ട് ആരാധകരും ഒന്ന് ഞെട്ടി!!

മുന്നോട്ട് നടന്നാല്‍ അടിവസ്ത്രം വരെ കാണാം! പ്രിയങ്ക ചോപ്രയുടെ വസ്ത്രം കണ്ട് ആരാധകരും ഒന്ന് ഞെട്ടി!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഡലിങ്ങിലുടെയും അഭിനയത്തിലുടെയും ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാന്‍ വകയുള്ള താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഓസ്‌കാര്‍ വേദിയിലും പിന്നീട് ഹോളിവുഡിലും അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്ന പ്രിയങ്ക മലയാളത്തിലും സാന്നിധ്യം ഉറപ്പിക്കാന്‍ പോവുകയാണ്. ദേശീയ പുരസ്‌കാരം നേടിയ വെന്റിലേറ്റര്‍ എന്ന ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ പോവുകയാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം നിര്‍മാണവും പ്രിയങ്കയായിരുന്നു.

തന്റെ പ്രണയിനിയെ ഉയിര്‍ത്തേഴുന്നേല്‍പിച്ച് കൂടെ കൂട്ടിയെന്ന് ദുല്‍ഖര്‍!ഇപ്പോള്‍ കൂടെ ഉള്ളതും അവളാണ്!

മലയാളത്തിലേക്കെത്തുമ്പോള്‍ പ്രിയങ്ക തന്നെയാണ് ചിത്രം നിര്‍മ്മിച്ച് മലയാള സിനിമയുടെ ഭാഗമാവാന്‍ പോവുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. മുമ്പ് മോദിയുടെ മുന്നില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ വിവാദങ്ങളില്‍ കുടുങ്ങിയ പ്രിയങ്കയുടെ പുതിയ ചിത്രങ്ങള്‍ വീണ്ടും പേരുദോഷം കേള്‍പ്പിച്ചിരിക്കുകയാണ്.

പ്രിയങ്കയുടെ വസ്ത്രം

പീച്ച് കളറിലുള്ള ഗൗണിലാണ് കഴിഞ്ഞ ദിവസം നടി പ്രിയങ്ക ചോപ്ര പ്രതീക്ഷപ്പെട്ടത്. പുതിയ വസ്ത്രത്തില്‍ നടി ഹോട്ടായിട്ടുണ്ടെങ്കിലും വസ്ത്രത്തിന് എന്തോ ഒരു അപാകത എല്ലാവര്‍ക്കും തോന്നിയിരുന്നു.

നടന്നാല്‍ അടിവസ്ത്രം വരെ കാണം

വലതു കാലിനോട് ചേര്‍ന്ന് സൈഡ് ഓപ്പണ്‍ ഉള്ളതിനാല്‍ പ്രിയങ്ക മുന്നോട്ട് കാലു വെക്കുന്നതിനനുസരിച്ച് അടിവസ്ത്രം വരെ കാണാന്‍ കഴിയുന്ന അവസ്ഥയായിരുന്നു.

വൈറലായ ചിത്രം


ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ പ്രിയങ്ക ആരാധകരുള്ളതിനാല്‍ പുറത്ത് വന്ന ചിത്രങ്ങള്‍ ഉടനടി തന്നെ ഇന്റര്‍നെറ്റിലുടെ വൈറലായി മാറിയിരുന്നു.

മുമ്പും വിവാദങ്ങള്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ പ്രിയങ്ക ഏറെ പേരുദോഷം കേട്ടിരുന്നു. പിന്നീട് ഇപ്പോള്‍ വീണ്ടും വസ്ത്രത്തിന്റെ പേരിലും പ്രിയങ്ക വാര്‍ത്തിയില്‍ നിറഞ്ഞിരിക്കുകയാണ്.

ഹോളിവുഡ് നടി

ബോളിവുഡ് നടിയായിരുന്നെങ്കിലും പ്രിയങ്ക ചോപ്ര ഇപ്പോള്‍ ഹോളിവുഡ് നടിയാണ്. ബോവച്ച് എന്ന ആദ്യ ഹോളിവുഡ് ചിത്രത്തില്‍ തിളങ്ങാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോള്‍ മൂന്നാമത്തെ ഹോളിവുഡ് ചിത്രത്തിലാണ് നടി അ്ഭിനയിച്ചു കൊണ്ടിരിക്കുന്നത്.

മലയാളത്തിലേക്കും

പ്രിയങ്ക ചോപ്ര മലയാളത്തിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ദേശീയ പുരസ്‌കാരം നേടിയ വെന്റിലേറ്റര്‍ എന്ന ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ പോവുകയാണ്.

Priyanka Chopra In Malayalam Film

നിര്‍മാണം

ബോളിവുഡില്‍ തയ്യാറാക്കിയ വെന്റിലേറ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനൊപ്പം ചിത്രത്തിന്റെ നിര്‍മാണ ചുമതലും പ്രിയങ്കയായിരുന്നു ഏറ്റെടുത്തിരുന്നത്. മലയാളത്തിലും ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത് പ്രിയങ്ക തന്നെയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

English summary
Priyanka Chopra Slips Into A Satin Gown & Looks Spectacular & Grand!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam