വിമർശകർക്ക് ഇതൊരു പാഠം!! മകൾക്കൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവെച്ച് എആർ റഹ്മാൻ, കാണൂ

മകൾ പറുദയോ ഹിജാബോ ധരിക്കാത്ത ഗ്രാമി വേദിയിൽ നിൽക്കുന്ന ചിത്രമായിരുന്നു അത്.

‌ എആർ റഹ്മാന്റെ മകൾ പറുദ്ദ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ വിവാദങ്ങൾ അവസാനിക്കും മുൻപ് മറ്റൊരു ചിത്രം പങ്കുവെച്ച് പ്രിയ ഗായകൻ. അറുപത്തിയൊന്നാമത് ഗ്രാമി പുരസ്കാര വേദിയിൽ നിന്ന് മകൾ റഹീമയ്ക്കൊപ്പമുളള ചിത്രമാണ് റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. പുരസ്കാരത്തിന് മുൻപും ശേഷവുമുളള ചിത്രങ്ങളായിരുന്നു ഇവ.

ar rahman

മകൾ പറുദയോ ഹിജാബോ ധരിക്കാത്ത ഗ്രാമി വേദിയിൽ നിൽക്കുന്ന ചിത്രമായിരുന്നു അത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. റഹ്മാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റുമായി പ്രിയങ്കയും പ്രത്യക്ഷപ്പെട്ടതോടെ സംഭവം കുറച്ചു കൂടി വൈറലാവുകയായിരുന്നു. മേക്കിങ് ഇന്ത്യ പ്രൗഡ് സാർ എന്നായിരുന്നു താരത്തിന്റെ കമന്റ് . ഇത് ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുത്ത് കഴിഞ്ഞിട്ടുണ്ട്.

റഹ്മാന്റെ മകൾ പറുദ്ദ ധരിച്ച് അദ്ദേഹത്തെ പബ്ലിക്കായി ഇന്റർവ്യൂ ചെയ്യാനെത്തിയത് വലി വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന. സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്റെ സ്വന്തം ഇഷ്ടപ്രാകാരമാണ് വസ്ത്രം ധരിക്കുന്നതെന്നും ഇതിൽ കുടുംബാംഗങ്ങളെ വലിച്ചിടരുതെന്നും താര പുത്രി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X