»   » സുന്ദരിമാരെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ സുന്ദരിയായി പ്രിയങ്ക ചോപ്ര!!!

സുന്ദരിമാരെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ സുന്ദരിയായി പ്രിയങ്ക ചോപ്ര!!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സുന്ദരി പ്രിയങ്ക ചോപ്ര ഇനി മുതല്‍ ലോകത്തെ രണ്ടാമത്തെ സുന്ദരിയായിരിക്കും. ലോകസുന്ദരിമാരെ തിരഞ്ഞെടുക്കുന്നതിനായ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വയിലാണ് അമേരിക്കന്‍ ഗായികയായ ബിയോണ്‍സണ്‍ ഒന്നാം സ്ഥാനവും പ്രിയങ്ക രണ്ടാം സ്ഥാനവും സ്വന്തമാക്കിയത്.

ആഞ്ജലീന ജോളി, എമ്മാ വാട്ടസണ്‍, എമ്മ സ്റ്റോണ്‍, മിഷേല്‍ ഒബാമ എന്നിവരെ പിന്നിലാക്കിയാണ് പ്രിയങ്ക രണ്ടാം സ്ഥാനത്തെത്തിയത്. തന്നെ വിജയത്തിലേക്കെത്തിച്ച എല്ലാവര്‍ക്കും താരം ട്വിറ്ററിലുടെ നന്ദി പറഞ്ഞിരിക്കുകയാണ്.

priyanka-chopra

ഓസ്‌കാര്‍ ജേതാവായ എമ്മ സ്‌റ്റോണ്‍ 12-ാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്. പട്ടികയില്‍ ഇടം പിടിച്ചിരുന്ന ഹിലാരി ക്ലിന്റന്‍ ആറാം സ്ഥാനത്ത് തന്നെയുണ്ട്. മൂന്നാം സ്ഥാനത്ത് ടൈലര്‍ ഹില്ലാണ്. ആഞ്ജലീന ജോളി എട്ടാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

English summary
Priyanka Chopra has just been voted world’s second most beautiful woman in a poll conducted by video-sharing social media network Buzznet. She’s beaten the likes of Angelina Jolie, Emma Watson, Blake Lively and Michelle Obama.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam