പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. അമേരിക്കന്‍ ടിവി ത്രില്ലര്‍ സീരീസ് ക്വാഡിക്കോ എന്ന കഥാപാത്ത്രതിനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി പ്രിയങ്കയെ തിരഞ്ഞെടുത്തത്. പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് പ്രിയങ്ക.
അവാര്‍ഡ് ചടങ്ങിലെ ഫോട്ടോസ് കാണൂ...

പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്
2016 ലെ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്.

പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്
അവാര്‍ഡ് ദാന ചടങ്ങില്‍ റെഡ് കാര്‍പറ്റില്‍ നില്‍ക്കുന്ന സുന്ദരിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്
ക്വാഡിക്കോ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപപിച്ചത്. ബോളിവുഡില്‍ നിന്നും നിരവധി അഭിനന്തനങ്ങല്‍ താരത്തിന് വന്ന് ചേര്‍ന്നു.

പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്
സ്റ്റീഫന്‍ ബാര്‍നെസ്സാണ് താരത്തിന്റെ മേക്കപ്പ്

പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്
അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ വേറാ വാങ് ആണ് അവാര്‍ഡ് ദാന ചടങ്ങിനുള്ള ഡ്രസ്സ് ഡിസൈന്‍ ചെയ്തത്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍
മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Click it and Unblock the Notifications