»   » ഓസ്‌കറിന് വേണ്ടി പ്രിയങ്ക പൊടിച്ചത് എത്ര കോടിയെന്ന് അറിയണ്ടേ?

ഓസ്‌കറിന് വേണ്ടി പ്രിയങ്ക പൊടിച്ചത് എത്ര കോടിയെന്ന് അറിയണ്ടേ?

Posted By:
Subscribe to Filmibeat Malayalam

ഓസ്‌കര്‍ വേദിയില്‍ തിളങ്ങാന്‍ പ്രിയങ്ക പൊടിച്ചത് കോടികളാണ്. രാജകീയ പ്രൗഢിയിലാണ് പ്രിയങ്ക വേദിയില്‍ എത്തിയത്. കമ്മലും ഗൗണും മേക്കപ്പും എല്ലാം കൂടി കോടികള്‍ പൊടിപൊടിച്ചു എന്നാണ് പറയുന്നത്.

ഡയമണ്ട് ആഭരണങ്ങള്‍ക്ക് 33 ലക്ഷവും വസ്ത്രത്തിനും ഡിസൈനും കൂടി 54 കോടി രൂപയാണ് പ്രിയങ്ക ചിലവഴിച്ചത്. ലൈറ്റ് മേക്കപ്പിന് ചേര്‍ന്ന ഡയമണ്ട് ആഭരണങ്ങള്‍ എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.

oscarspriyankachopra1

മുരാദ് ആണ് പ്രിയങ്കയ്ക്ക് വേണ്ടി ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഡയമണ്ട് ആഭരണങ്ങള്‍ ലൊറൈന്‍ ഷോര്‍ട്‌സില്‍ നിന്നും. എല്ലാത്തിനും കൂടിയാണ് 54 കോടി രൂപ.

വൈറ്റ് ഗൗണില്‍ തിളങ്ങിയ സുന്ദരിയെ കാണാന്‍ ഒരു മത്സ്യകന്യകയെ പോലയുണ്ടായിരുന്നു. ഓസ്‌കറിലെ ക്യാമറകണ്ണുകള്‍ മുഴുവന്‍ ആകര്‍ഷിച്ചത് പ്രിയങ്കയെ തന്നെയാണ്.

English summary
priyanka chopras oscar look is worth 8 million

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam