ബന്‍സാലിയുടെ സ്വപ്നം പൂവണിയിക്കാന്‍ പ്രിയങ്ക
സഞ്ജയ് ലീല ബന്‍സാലിയുടെ ഡ്രീം പ്രോജക്ടായ ബാജിറാവു മസ്താനിയില്‍ പ്രിയങ്ക ചോപ്ര അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷത്തിലേറയായി സഞ്ജയ് ലീല ബന്‍സാലി ബാജി റാവു എന്ന ചിത്രത്തെക്കുറിച്ച് സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട്.
കേന്ദ്ര കഥാപാത്രമായ പേഷ്വ ബാജി റാവുവിനെ അവതരിപ്പിയ്ക്കുന്നത് ഷാരൂഖ് ഖാനാണെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് സല്‍ാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ് , അജയ് ദേവഗണ്‍ എന്നിവരുടെ പേരുകളും പറഞ്ഞു കേട്ടു
ബാജിറാവു മസ്താനിയില്‍ ബാജിറാവുവിന്റ െആദ്യ ഭാര്യയായ കാശിഭായിയെ അവതരിപ്പിയ്ക്കുന്നത് പ്രിയങ്ക ചോപ്രയാണെന്നാണ് റിപ്പോര്‍്ടടുകള്‍. ചിത്രത്തിന്റെല കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ബന്‍സാലിയുടെ സ്വപ്ന ചിത്രത്തില്‍ പ്രിയങ്ക
ഇടക്കാലത്ത് ഒരുക്കിയ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ പ്രമുഖ സംവിധായകനായി മാറിയിരിയ്ക്കുകയാണ് സഞ്ജയ് ലീല ബന്‍സാലി

ബന്‍സാലിയുടെ സ്വപ്ന ചിത്രത്തില്‍ പ്രിയങ്ക
ബാജി റാവു മസ്താനി എന്ന ചിത്രം ബന്‍സാലിയുടെ ഡ്രീം പ്രോജക്ട് ആണ്. കഴിഞ്ഞ 15 വര്‍ഷമായി ഈ ചിത്രം ബന്‍സാലിയുടെ മനസില്‍ കൂട് കൂട്ടിയിരിയ്ക്കുകയാണ്.

ബന്‍സാലിയുടെ സ്വപ്ന ചിത്രത്തില്‍ പ്രിയങ്ക
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പേഷ്്വ ബാജിറാവുവിനെ അവതരിപ്പിയ്ക്കുന്നത് ഷാരൂഖ് ഖാന്‍ ്ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ബന്‍സാലിയുടെ സ്വപ്ന ചിത്രത്തില്‍ പ്രിയങ്ക
സല്‍മാന്‍ ബാജിറാവു ആകുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ബന്‍സാലിയുടെ സ്വപ്ന ചിത്രത്തില്‍ പ്രിയങ്ക
ബാജി റാവു ആകാനുള്ള നറുക്ക് വീണത് അജയ് ദേവ്ഗണിനാണെന്ന് സൂചനയുണ്ടായിരുന്നു.

ബന്‍സാലിയുടെ സ്വപ്ന ചിത്രത്തില്‍ പ്രിയങ്ക
ബന്‍സാലി ചിത്രത്തിലൂടെ ബോളിവുഡില്‍ ഇടം നേടിയ രണ്‍വീര്‍ തന്നെയാകും ചിത്രത്തില്‍ ബാജി റാവു ആകുന്നതെന്നാണ് പുതിയ ഗോസിപ്പ്

ബന്‍സാലിയുടെ സ്വപ്ന ചിത്രത്തില്‍ പ്രിയങ്ക
ബാജി റാവുവിന്റെയും ഭാര്യ മസ്താനിയുടേയും പ്രണയമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാവുക.

ബന്‍സാലിയുടെ സ്വപ്ന ചിത്രത്തില്‍ പ്രിയങ്ക
മസ്താനിയായ വേഷമിടുന്നതിന് ദീപികയെ ബന്‍സാലി സമീപിച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു

ബന്‍സാലിയുടെ സ്വപ്ന ചിത്രത്തില്‍ പ്രിയങ്ക
മസ്താനിയാകുന്നത് കരീനയാകുമോ? കരീനയെയും ബന്‍സാലി സമീപിച്ചിരുന്നത്രേ.

ബന്‍സാലിയുടെ സ്വപ്ന ചിത്രത്തില്‍ പ്രിയങ്ക
ബാജിറാവുവിന്റെ ആദ്യ ഭാര്യയായ കാശി ഭായി ആയി വേഷമിടുന്നത് പ്രിയങ്ക ചോപ്രയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്


Click it and Unblock the Notifications