പ്രിയങ്ക ചോപ്ര അമേരിക്കന്‍ ടിവി പരമ്പരയില്‍

By Mithra Nair

പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അമേരിക്കന്‍ ടിവി പരമ്പരയില്‍. ക്വോണ്ടിക്കോ എന്നാണ് പരമ്പരയുടെ പേര്. ക്വോണ്ടിക്കോയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സിരിയലില്‍ മുഖ്യ വേഷത്തില്‍ തന്നയാണ് പ്രിയങ്ക എത്തുന്നത്.

സ്വന്തം ട്വിറ്റര്‍ പേജിലൂടെ പ്രിയങ്ക ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രമുഖ ചാനലായ എബിസിയിലാണ് ക്വോണ്ടിക്കോ സംപ്രേഷണം ചെയ്യുക.ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (എഫ്ബിഐ) ചേര്‍ന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് 'ക്വോണ്ടിക്കോ പറയുന്നത്.

priyanka.jpg -Properties

അലെക്‌സ് പാരിഷ് എന്ന എഫ്ബിഐ ഏജന്റിന്റെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത് . യുഎസ്സിനെതിരെ ഭീകരാക്രണത്തിന് ഗുഢാലോചന നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് അലെക്‌സ് പാരിഷ്.ഡൗഗ്രോ സ്‌കോട്ട്, ജാക്ക് മക്ക്‌ലോഫ്‌ലിന്‍ എന്നിവരും പരമ്പരയില്‍ മുഖ്യവേഷത്തിലെത്തുന്നു.

ഗോസിപ്പ് ഗേളിലൂടെ ശ്രദ്ധേയനായ ജോഷ് സഫ്രാന്‍ ആണ് മിനി സ്‌ക്രീനില്‍ പ്രിയങ്കയ്ക്കായി ടിവി പരമ്പര അണിയിച്ചൊരുക്കുന്നത്. നേരത്തെ പിറ്റ് ബുള്ളിനോടൊപ്പം പ്രിയങ്ക ചെയ്ത മ്യൂസിക് ആല്‍ബം ഏറെ ചര്‍ച്ചയായിരുന്നു.3.47 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതിനോടകം വന്‍ ഹിറ്റായി കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X