»   » മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഭാഗ്യ നായിക ഇത്രമാത്രം തുണിയഴിച്ച് അഭിനയിക്കുന്നത് എന്തിനുവേണ്ടി?

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഭാഗ്യ നായിക ഇത്രമാത്രം തുണിയഴിച്ച് അഭിനയിക്കുന്നത് എന്തിനുവേണ്ടി?

Posted By: Rohini
Subscribe to Filmibeat Malayalam

അതെ, റായി ലക്ഷ്മി എന്ന നടിയ്ക്ക് ഒരു നടിയന്നെ നിലയിലുള്ള പരിഗണന ലഭിച്ചത് മലയാളത്തില്‍ മാത്രമാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളില്‍ വെറും മേനിപ്രദര്‍ശനം നടത്തുന്ന റോളുകള്‍ മാത്രമാണ് റായി ലക്ഷ്മിയെ തേടിയെത്തിയത്.

ബിക്കിനി അണിയാന്‍ വേണ്ടി 10 കിലോ ശരീര ഭാരം കുറച്ച റായി ലക്ഷ്മി

ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ബോളിവുഡില്‍ ജൂലി 2 എന്നൊരു ചിത്രം ലക്ഷ്മിയ്ക്ക് കിട്ടിയിട്ടുണ്ട്. നേഹ ദൂപിയ നായികയായെത്തിയ ഇറോട്ടിക് ത്രില്ലറായ ജൂലിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഇതിന് വേണ്ടി കൂടുതല്‍ ഗ്ലാമറായിരിയ്ക്കുകയാണ് താരം.. ചിത്രങ്ങള്‍ കാണാം

ജൂലി ടു

ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ നായികയായെത്തുന്ന കഥയാണ് ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവിന്റെ കഥ.

ഗ്ലാമര്‍ വേഷം

ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗ്ലാമറായിട്ടാണത്രെ റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നും മറ്റും ഇത് വ്യക്തമാണ്.

തയ്യാറെടുപ്പ്

കഥാപാത്രത്തിന്റെ വ്യത്യസ്ത സ്‌റ്റേജ് കാണിയ്ക്കുന്നത് കൊണ്ട് തന്നെ ചില ഇടങ്ങളില്‍ ശരീര ഭാരം കൂട്ടേണ്ടതും കുറയ്‌ക്കേണ്ടതായും വന്നു. നാട്ടിന്‍ പുറത്തുകാരിയായെത്തുന്ന ഭാഗങ്ങളിലെല്ലാം ശരീര ഭാരം കൂട്ടി ലക്ഷ്മി അഭിനയിച്ചു കഴിഞ്ഞു.

ശരീര ഭാരം കുറച്ചു

ബിക്കിനി ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ ശരീര ഭാരം കുറയ്‌ക്കേണ്ടതായിട്ടുണ്ടായിരുന്നു. രണ്ട് മാസം സിനിമയില്‍ നിന്നെല്ലാം വിട്ടു നിന്ന് ലക്ഷ്മി ശരീര ഭാരം പത്ത് കിലോയോളം കുറച്ചെടുത്തു.

റെഡ് ക്വീന്‍

അശ്ലീലമായ ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ലെങ്കിലും റായി ലക്ഷ്മി വളരെ ഹോട്ടാണ്

ലൊക്കേഷന്‍

ജൂലി 2 വിന്റെ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്

ആളേ മാറി..

നാട്ടിന്‍ പുറത്തുകാരിയില്‍ നിന്ന് സിനിമാ നടിയായി മാറുമ്പോള്‍ റായി ലക്ഷ്മിയ്ക്ക് ലുക്കിലും സ്‌റ്റൈലിലുമെല്ലാം മാറ്റം സംഭവിയ്ക്കുന്നു.

സായന്തനം

ലൊക്കേഷനില്‍ ഒരു സായന്തനത്തില്‍

ഹോട്ട് ലുക്ക്

വ്യത്യസ്തമായ ഒരു ഫോട്ടോ.. വളരെ ഹോട്ട് ലുക്കില്‍ റായി ലക്ഷ്മി

ഫോട്ടോഷൂട്ട്

സമീപകാലത്ത് നടത്തിയ ഒരു ഫോട്ടോ ഷൂട്ടില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്

ഇമേജ് മാറുന്നു

ഓരോ ഇന്റസ്ട്രിയിലും റായി ലക്ഷ്മിയ്ക്ക് ഓരോ ഇമേജാണ് ലഭിയ്ക്കുന്നത്. മലയാളത്തില്‍ ഒരു കുടുംബിനിയുടെ ഇമേജാണ്

ബിക്കിനിയില്‍

ഒരു കന്നട സിനിമയ്ക്ക് വേണ്ടിയാണ് റായി നീല നിറത്തിലുള്ള ഈ ബിക്കിനി അണിഞ്ഞത്. അന്ന് ഈ ചിത്രം ഏറെ തരംഗമായിരുന്നു

ജൂലിക്ക് വേണ്ടി

ഈ ബിക്കിനി ചിത്രം ജൂലി ടു വിന് വേണ്ടി എടുത്തതാണ്

ഐറ്റം ഡാന്‍സ്

തമിഴില്‍ മിക്കപ്പോഴും ഐറ്റം ഡാന്‍സ് രംഗങ്ങളിലാണ് റായി ലക്ഷ്മി എത്താറുള്ളത്.

കവര്‍ഗേള്‍

ബോളിവുഡ് മാഗസിനില്‍ കവര്‍ ഗേളായും ഇപ്പോള്‍ റായി എത്തുന്നു.

ഗാനരംഗം

ഒരു കന്നട സിനിമയിലെ ഗാനരംഗത്ത് നിന്നും പകര്‍ത്തിയ ചിത്രമാണിത്.

എപ്പോഴും ഹോട്ട്

ഐറ്റം സോങ് ആണെങ്കിലും റൊമാന്റിക് സോങാണെങ്കിലും റായി ലക്ഷ്മി എപ്പോഴും ഹോട്ടായിരിയ്ക്കും

മാഗസിനില്‍

ബോളിവുഡില്‍ പുറത്തിറക്കിയ ഒരു മാഗസിന്‍ കവറില്‍ നിന്ന്

പേര് മാറ്റിയത്

ലക്ഷ്മി റായി എന്നായിരുന്നു നേരത്തെ നടിയുടെ പേര്. എന്നാല്‍ ആ പേരില്‍ രാശിയില്ല എന്ന് പറഞ്ഞ് റായി ലക്ഷ്മി എന്ന് പേര് മാറ്റുകയായിരുന്നു

ബ്യൂട്ടിഫുള്‍..

ഒരു മനോഹര ചിത്രം.. ജൂലി ടുവിന് വേണ്ടി..

ബോളിവുഡില്‍

ജൂലി 2 വില്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായിട്ടാണ് റായി ലക്ഷ്മി കാണുന്നത്. ഈ ചിത്രത്തിന് ശേഷം ബോലിവുഡില്‍ തനിക്കൊരു പേരാകുമെന്ന് മാത്രമല്ല, മറ്റ് ഭാഷകളില്‍ ധാരാളം അവസരം ലഭിയ്ക്കുമെന്നും റായി വിശ്വസിയ്ക്കുന്നു.

ബീച്ചില്‍..

ജൂലി ടുവിന്റെ ലൊക്കേഷനില്‍ നിന്നും പുറത്ത് വച്ച ചിത്രങ്ങളാണിവ

ക്ലിക്കായില്ല

മലയാളത്തിലും തമിഴിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും റായി ലക്ഷ്മിയ്ക്ക് ഒരു കരിയര്‍ ബ്രേക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് സത്യം

എന്തിനും തയ്യാര്‍

കഥാപാത്രത്തിന് വേണ്ടി എന്ത് സാഹസത്തിനും താന്‍ തയ്യാറാണെന്ന് റായി ലക്ഷ്മി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമാണ് ജൂലി 2 വിലെ ഗ്ലാമര്‍ വേഷം

തലവര മാറുമോ

റായി ലക്ഷ്മി പ്രതീക്ഷിയ്ക്കുന്നത് പോലെ ജൂലി 2 നടിയുടെ തലവര മാറ്റിയെഴുതുമോ എന്ന് കാത്തിരുന്ന് കാണാം.

അവസരം കുറഞ്ഞത്

അമിതമായി ശരീര ഭാരം കൂടിയതിനാലാണ് റായ് ലക്ഷ്മിയ്ക്ക് തമിഴില്‍ അവസരം കുറഞ്ഞത് എന്ന് കിംവദന്തി ഉണ്ടായിരുന്നു.

ബീച്ച് ഫോട്ടോഷൂട്ട്

ബീച്ചില്‍ ബിക്കിനി ഇട്ടൊരു ഫോട്ടോഷൂട്ട്

തടിച്ചു എന്ന് പറഞ്ഞവര്‍ക്ക്

ഈ ചിത്രം റായി ലക്ഷ്മി തടി വച്ചു, അതുകൊണ്ടാണ് അവസരം കുറഞ്ഞത് എന്ന് പറയുന്നവര്‍ക്ക് സമര്‍പ്പിയ്ക്കുന്നു

മനോഹരം

വളരെ മനോഹരമായ ഒരു ചിത്രം, ബീച്ച് പശ്ചാത്തലത്തില്‍

എന്താ സംഭവം

എന്താണ് ഈ ഫോട്ടോയ്ക്ക് പിന്നില്‍.. സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായ ചിത്രമാണിത്

ഇനി പറയൂ..

ഇനി പറയൂ.. റായി ലക്ഷ്മിയ്ക്ക് നാടന്‍ വേഷങ്ങള്‍ മാത്രമാണോ ചേരുന്നത്... ഗ്ലാമര്‍ വേഷത്തിലും ഹോട്ടല്ലേ...

English summary
Raai Lakshmi Looks Smoking Hot On Miami Beach, SEE PICS

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam