»   » ബിക്കിനി അണിയാന്‍ വേണ്ടി 10 കിലോ ശരീര ഭാരം കുറച്ച റായി ലക്ഷ്മി

ബിക്കിനി അണിയാന്‍ വേണ്ടി 10 കിലോ ശരീര ഭാരം കുറച്ച റായി ലക്ഷ്മി

Posted By: Rohini
Subscribe to Filmibeat Malayalam

മുരുകദോസ് സംവിധാനം ചെയ്ത അകിര എന്ന ചിത്രത്തിലെ അതിഥി വേഷത്തിന് ശേഷം റായി ലക്ഷ്മി ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന ചിത്രമാണ് ജൂലി 2. ബോളിവുഡില്‍ ഒരു നായിക വേഷം കിട്ടിയതിനെ പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് റായി ലക്ഷ്മിയുടെ തീരുമാനം.

കഥാപാത്രത്തിന് വേണ്ടി പത്ത് കിലോ ശരീര ഭരം കുറിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍ താരം. ബിക്കിനി വേഷങ്ങളുള്‍പ്പടെയുള്ള ഗ്ലാമര്‍ വേഷത്തിലെത്തുമ്പോള്‍ മോശമായി തോന്നരുതല്ലോ. തുടര്‍ന്ന് വായിക്കൂ..

ബിക്കിനി അണിയാന്‍ വേണ്ടി 10 കിലോ ശരീര ഭാരം കുറച്ച റായി ലക്ഷ്മി

നേഹ ദൂപിയ നായികയായെത്തിയ ഇറോട്ടിക് ത്രില്ലറായ ജൂലിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ നായികയായെത്തുന്ന കഥയാണ് ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ.

ബിക്കിനി അണിയാന്‍ വേണ്ടി 10 കിലോ ശരീര ഭാരം കുറച്ച റായി ലക്ഷ്മി

ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗ്ലാമറായിട്ടാണത്രെ റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നും മറ്റും ഇത് വ്യക്തമാണ്.

ബിക്കിനി അണിയാന്‍ വേണ്ടി 10 കിലോ ശരീര ഭാരം കുറച്ച റായി ലക്ഷ്മി

കഥാപാത്രത്തിന്റെ വ്യത്യസ്ത സ്റ്റേജ് കാണിയ്ക്കുന്നത് കൊണ്ട് തന്നെ ചില ഇടങ്ങളില്‍ ശരീര ഭാരം കൂട്ടേണ്ടതും കുറയ്‌ക്കേണ്ടതായും വന്നു. നാട്ടിന്‍ പുറത്തുകാരിയായെത്തുന്ന ഭാഗങ്ങളിലെല്ലാം ശരീര ഭാരം കൂട്ടി ലക്ഷ്മി അഭിനയിച്ചു കഴിഞ്ഞു.

ബിക്കിനി അണിയാന്‍ വേണ്ടി 10 കിലോ ശരീര ഭാരം കുറച്ച റായി ലക്ഷ്മി

ബിക്കിനി ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ ശരീര ഭാരം കുറയ്‌ക്കേണ്ടതായിട്ടുണ്ടായിരുന്നു. രണ്ട് മാസം സിനിമയില്‍ നിന്നെല്ലാം വിട്ടു നിന്ന് ലക്ഷ്മി ശരീര ഭാരം പത്ത് കിലോയോളം കുറച്ചെടുത്തു. മൂന്നാമത്തെ ഷെഡ്യൂള്‍ ഷൂട്ടിങ് ഉടന്‍ ആരംഭിയ്ക്കും

English summary
Raai Laxmi To Flaunt Her Bikini Body In Her Next, Loses 10 Kgs!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam