»   » റായി ലക്ഷ്മിയുടെ ഹോട്ട് ലുക്കുമായി ജൂലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

റായി ലക്ഷ്മിയുടെ ഹോട്ട് ലുക്കുമായി ജൂലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലും ചുവടുറപ്പിയ്ക്കുകയാണ് റായി ലക്ഷ്മി. ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂടെ ഇക്കാര്യം വ്യക്തമായി. റായി ലക്ഷ്മിയുടെ ഹോട്ട് ലുക്കോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നേഹ ദൂപിയ നായികയായെത്തിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമായ ജൂലിയുടെ രണ്ടാഭാഗത്തിലൂടെയാണ് റായി ലക്ഷ്മി ബോളിവുഡില്‍ ചുവടുറപ്പിയ്ക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

റായി ലക്ഷ്മിയുടെ ഹോട്ട് ലുക്കുമായി ജൂലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഇതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. റായി ലക്ഷ്മി വളരെ ഹോട്ടാണ്

റായി ലക്ഷ്മിയുടെ ഹോട്ട് ലുക്കുമായി ജൂലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

നേഹ ദൂപിയ നായികയായെത്തിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമായ ജൂലിയുടെ രണ്ടാഭാഗമാണ് ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി ടു

റായി ലക്ഷ്മിയുടെ ഹോട്ട് ലുക്കുമായി ജൂലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ നായികയായി മാറുന്നതാണ് ജൂലി ടുവിന്റെ കഥ. ചിത്രത്തില്‍ വളരെ ഗ്ലാമറായിട്ടാണ് റായി ലക്ഷ്മി എത്തുക എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു

റായി ലക്ഷ്മിയുടെ ഹോട്ട് ലുക്കുമായി ജൂലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ബോളിവുഡില്‍ ഇത് റായി ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണ്. സൊനാക്ഷിയെ നായികയാക്കി മുരുഗദോസ് ഒരുക്കുന്ന അകീരയില്‍ റായി അതിഥി താരമായി എത്തുന്നുണ്ട്‌

    English summary
    The first official look of Julie 2 is out! The movie marks the debut of south-Indian siren Raai Laxmi and is the sequel of Neha Dhupia starrer 2004 movie Julie. Raai Laxmi has bagged the lead role in Deepak Shivdasani's thriller, Julie 2 movie.

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam