ഒരു സ്ത്രീ മറയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്തോ അത് തുറന്ന് കാട്ടുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യം

By Akhila

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ഷോര്‍ട്ട് ഫിലിമിലെ നഗ്ന രംഗങ്ങള്‍ ലീക്കായതോട് കൂടിയാണ് രാധിക ആപ്തയെ അധികം പേരും അറിയാന്‍ തുടങ്ങിയത്. അതുവരെ ഒരു നടി, അതിനുമപ്പുറം രാധിക ആപ്തയെ അത്രകണ്ട് ആരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാധിക ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ സുപരിചതയായ ഒരു നടിയാണ്.

എന്നാല്‍ ഷോര്‍ട്ട് ഫിലിംമിലെ രാധികയുടെ നഗ്ന രംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുമ്പോള്‍ താരം അതിന് മറുപടിയായി രംഗത്ത് വന്നിരുന്നു. പ്രേക്ഷകര്‍ തന്നെ കുറിച്ച് എന്ത് വിചാരിക്കുന്നുവെന്നത് തനിയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നില്ല. എന്തായാലും പ്രേക്ഷകര്‍ അത് നന്നായി ആസ്വദിച്ചു എന്നറിയാം.

പക്ഷേ ആ സീനില്‍ താന്‍ അഭിനയിച്ചപ്പോള്‍ അതിലേറെ ആസ്വദിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. താരത്തിന് നഗ്നത തുറന്ന് കാണിക്കാന്‍ യാതൊരു മടിയുമില്ലാത്ത താരമാണെന്നും ആളുകള്‍ കരുതി. ഇപ്പോഴിതാ രാധിക നഗ്നതയെ സപ്പോര്‍ട്ട് ചെയ്ത് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു. രാധിക പറയുന്നത് ഇങ്ങനെ. തുടര്‍ന്ന് വായിക്കുക.

നഗ്നത മനോഹരമായ സൗന്ദര്യം

ഒരു സ്ത്രി മറയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്തോ അത് തുറന്ന് കാട്ടുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യം

നഗ്നതയേക്കാള്‍ മനോഹരമായ സൗന്ദര്യം വേറെയില്ലെന്നാണ് രാധിക ആപ്‌തേ പറയുന്നത്.

 നഗ്നയാകുന്നതില്‍ എന്തിന് മടിക്കണം

ഒരു സ്ത്രി മറയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്തോ അത് തുറന്ന് കാട്ടുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യം

സിനിമയില്‍ നഗ്നത തുറന്ന് കാണിക്കുന്നുണ്ടെങ്കില്‍ അത് കലാപരമായ ഒരുസൃഷ്ടിക്കു വേണ്ടിയാണ്. അതുക്കൊണ്ട് തന്നെ നഗ്നത തുറന്ന് കാട്ടുന്നതില്‍ തനിയ്ക്ക് മടി തോന്നാറില്ലെന്ന് രാധിക ആപ്‌തേ പറയുന്നു.

 ഇമേജ് ഇല്ലാതായേക്കാം

ഒരു സ്ത്രി മറയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്തോ അത് തുറന്ന് കാട്ടുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യം

ഒരു നടി നഗ്നയായി ക്യാമറയ്ക്ക് മുമ്പില്‍ വന്നാല്‍ ഇമേജ് നഷ്ടപെടുമെന്നത് തീര്‍ച്ച. അതുക്കൊണ്ട് തന്നെ അവിടെ പിടിച്ച് നില്‍ക്കാന്‍ മനസിന് ധൈര്യം ആവശ്യമാണ്.

നഗ്നയായി അഭിനയിക്കാന്‍ പലരും മടിക്കുന്നത് എന്തുക്കൊണ്ട്?

ഒരു സ്ത്രി മറയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്തോ അത് തുറന്ന് കാട്ടുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യം

നഗ്നയായി അഭിനയിക്കാന്‍ പലരും മടിക്കുന്നതിന്റെ പ്രധാന കാരണം അവരുടെ ഇമേജ് നഷ്ടപ്പെടുമെന്നത് കൊണ്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X