»   » പ്രണയം തുറന്ന് പറഞ്ഞ രാധിക ആപ്‌തേയ്ക്ക് ഷാരൂഖ് ഖാന്റെ മറുപടി

പ്രണയം തുറന്ന് പറഞ്ഞ രാധിക ആപ്‌തേയ്ക്ക് ഷാരൂഖ് ഖാന്റെ മറുപടി

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിനോടുള്ള പ്രണയം തുറന്നു പറഞ്ഞ നടി രാധിക് ആപ്‌തേയ്ക്ക് താമസിയാതെ മറുപടി കിട്ടി. ട്വിറ്ററിലൂടെ ഷാരൂഖിനോടുള്ള പ്രണയം പറഞ്ഞ രാധികയ്ക്ക് മറുട്വീറ്റിലൂടെയാണ് കിങ് ഖാന്‍ മറുപടി നല്‍കിയത്.

ഷാരൂഖിന്റെ പുതിയ ചിത്രമായ റായിസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് രാധിക നടനോടുള്ള പ്രണയം പങ്കുവച്ചത്. തന്റെ കൗമാരപ്രായം മുതല്‍ ഷാരൂഖിനോട് പ്രണയമാണെന്നും, ഇപ്പോള്‍ പറയാന്‍ ഒരുപാട് വൈകിപ്പോയെന്നും നടി പറയുന്നു. റായിസിന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ ആ ടീനേജ് കാലം വീണ്ടും ഓര്‍മ വരുന്നു എന്നാണ് രാധികയുടെ ട്വീറ്റ്. അതിന് കിങ് ഖാന്‍ എന്ത് മറുപടി നല്‍കി. തുടര്‍ന്ന് വായിക്കൂ...

പ്രണയം തുറന്ന് പറഞ്ഞ രാധിക ആപ്‌തേയ്ക്ക് ഷാരൂഖ് ഖാന്റെ മറുപടി

ട്വിറ്ററിലൂടെയാണ് രാധിക ആപ്‌തേ ഷാരൂഖിനോടുള്ള പ്രണയം പറഞ്ഞത്. തന്റെ കൗമാരപ്രായം മുതല്‍ ഷാരൂഖിനോട് പ്രണയമാണെന്നും, ഇപ്പോള്‍ പറയാന്‍ ഒരുപാട് വൈകിപ്പോയെന്നും നടി പറയുന്നു.

പ്രണയം തുറന്ന് പറഞ്ഞ രാധിക ആപ്‌തേയ്ക്ക് ഷാരൂഖ് ഖാന്റെ മറുപടി

റായിസിന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ ആ ടീനേജ് കാലം വീണ്ടും ഓര്‍മ വരുന്നു എന്നാണ് രാധികയുടെ ട്വീറ്റ്.

പ്രണയം തുറന്ന് പറഞ്ഞ രാധിക ആപ്‌തേയ്ക്ക് ഷാരൂഖ് ഖാന്റെ മറുപടി

ഇതാണ് രാധിക ആപ്‌തേയുടെ ട്വീറ്റ്

പ്രണയം തുറന്ന് പറഞ്ഞ രാധിക ആപ്‌തേയ്ക്ക് ഷാരൂഖ് ഖാന്റെ മറുപടി

നന്ദി, താങ്കളുടെ കൗമാര സ്മരണകളെ വീണ്ടുമുണര്‍ത്താനായതില്‍ സന്തോഷമുണ്ട്. പുതിയ ചിത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു- എന്നാണ് ഷാരൂഖിന്റെ മറുപടി

പ്രണയം തുറന്ന് പറഞ്ഞ രാധിക ആപ്‌തേയ്ക്ക് ഷാരൂഖ് ഖാന്റെ മറുപടി

ഇതാണ് ഷാരൂഖിന്റെ മറുപടി ട്വീറ്റ്

പ്രണയം തുറന്ന് പറഞ്ഞ രാധിക ആപ്‌തേയ്ക്ക് ഷാരൂഖ് ഖാന്റെ മറുപടി

ഹരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ രാധിക ആപ്‌തേ ഇപ്പോള്‍ വളരെ സന്തോഷവതിയാണ്. രാധിക അഭിനയിച്ച അഹല്യ എന്ന ഹ്രസ്വ ചിത്രം മികച്ച അഭിപ്രായങ്ങളോട് യൂട്യൂബില്‍ വൈറലാകുകയാണ്. ചിത്രം കാണാന്‍ ഇവിടെ ക്ലിക്കൂ

English summary
Actress Radhika Apte, who will be next seen opposite Nawazuddin Siddiqui in ‘Majhi – The Mountain Man’, confessed to having a a crush on Bollywood superstar Shah Rukh Khan when she was in her teens.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam