»   » നഗ്നരംഗങ്ങളുടെ പ്രചരണം; രാധിക ആപ്‌തെയ്ക്ക് പറയാനുള്ളത്

നഗ്നരംഗങ്ങളുടെ പ്രചരണം; രാധിക ആപ്‌തെയ്ക്ക് പറയാനുള്ളത്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഒരു വര്‍ഷം മുന്‍പ് വരെ രാധിക ആപ്‌തെ ആരാണെന്ന് ചോദിച്ചാല്‍ അധികം ആര്‍ക്കും അറിവുണ്ടായിരിക്കില്ല. കാരണം ഒരുപിടി സിനികളുടെ ഭാഗമായിട്ടുണ്ടെങ്കിലും അവയൊന്നും അത്രയധികം ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒരു ഷോര്‍ട്ട് ഫിലിമിലെ നഗ്ന രംഗങ്ങല്‍ ചോര്‍ന്നതോടെ നടി ഏവര്‍ക്കും പരിചിതയായി മാറി.

പൂര്‍ണ നഗ്നത എന്നു പറയാന്‍ പറ്റില്ലെങ്കിലും ഒരു സ്ത്രീ ഏറ്റവും കുടുതല്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്നത് എന്താണോ അതാണ് ജാള്യത ഒട്ടും ഇല്ലാതെ അഭിനയത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി രാധിക തുറന്നുകാണിച്ചത്. സിനിമ പുറത്തിറങ്ങും മുന്‍പ് തന്നെ രംഗം ലീക്ക് ആയത് വന്‍ വിവാദത്തിന് വഴിവെച്ചെങ്കിലും വാട്‌സ് ആപ്പ് പോലുള്ള മീഡിയകള്‍ വഴി ദൃശ്യം പ്രചരിച്ചപ്പോള്‍ രാധിക ആപ്‌തെ ഇന്ത്യയിലെ ജനങ്ങള്‍ക്കെല്ലാം സുപരിചിതയായി.

radhika-apte

തുടര്‍ന്ന് പലരും ഗൂഗിള്‍ അടക്കമുള്ളവയില്‍ തിരഞ്ഞ ചെന്നപ്പോഴാണ് രാധിക പല താന്‍ അഭിനയിച്ച പല സിനിമകളിലും തുറന്നു കാണിക്കുന്നതില്‍ മടിയൊന്നും കാട്ടിയില്ലെന്ന് മനസിലാകുക. ഇത്തരം തുറന്നു കാണിക്കലുകള്‍ സിനിമയുടെ ഭാഗം മാത്രമാണെന്നും താന്‍ അതില്‍ വ്യാകുലപ്പെടുന്നില്ലെന്നുമാണ് നടിയുടെ അഭിപ്രായം.

ചിത്രം പുറത്തിറങ്ങിയശേഷം ആ രംഗത്തെക്കുറിച്ച് പറയാമെന്ന് രാധിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ആളുകള്‍ എന്തു കാണുന്നു എന്നത് ആപേക്ഷികമാണ്. അതില്‍ ഇടപെടാന്‍ തനിക്ക് സാധിക്കില്ല. ചിലര്‍ ഇത്തരം രംഗങ്ങള്‍ കൂടുതല്‍ ആസ്വദിച്ചു കാണുന്നു. എന്നാല്‍, താനാണെങ്കില്‍ സിനിമ മുഴുവന്‍ ആസ്വദിച്ചാണ് അഭിനയിക്കുന്നതെന്നും നടി പറഞ്ഞു.

English summary
radhika apte Nude video, Nude video leak doesn't bother me says radhika apte
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam