»   »  ബിക്കിനിയിൽ രാധിക ആപ്തെ! വാളോങ്ങി ട്രോളന്മാർ! താരത്തിന്റെ വക കിടിലൻ മറുപടി

ബിക്കിനിയിൽ രാധിക ആപ്തെ! വാളോങ്ങി ട്രോളന്മാർ! താരത്തിന്റെ വക കിടിലൻ മറുപടി

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ബോൾഡ് ആൻഡ് ക്യൂട്ട് നായിക ആരാണെന്ന് ചോദിച്ചാൽ നിസംശയം പറയാം രാധിക അപ്തെ. കഥാപാത്രങ്ങളുടെ തിര‍ഞ്ഞെടുപ്പിൽ നമുക്ക് അത് കൃത്യമായി കാണുവാൻ സാധിക്കും. കൂടാതെ തനിയ്ക്ക് പറയാനുള്ളത് എവിടേയും അരുടെ മുന്നിലും മുഖം നോക്കാതെ താരം തുറന്നടിക്കും. ട്രോളന്മാർക്കു പോലും കിടിലൻ നമറുപടി കൊടുത്തു നിലയ്ക്ക് നിർത്തുന്ന താരമാണ് രാധിക.

radika

വിഘ്‌നേഷിന്റെ ഹൃദയം കീഴടക്കിയത് നയൻസ് മാത്രമല്ല, വെറെ രണ്ട് സ്ത്രീകളും, രഹസ്യം പരസ്യമാകുന്നു

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം രാധികയുടെ ഇൻസ്റ്റാഗ്രാം ചിത്രത്തെ കുറിച്ചാണ്,. സിനിമയിലെ തിരക്കുകൾ വിട്ട് ഗോവയിൽ അവധിക്കാലം ചെലവഴിക്കുകയാണ് താരം. ബീച്ചിൽ ബിക്കിനി ഇട്ട് ഇരിക്കുന്ന ചിത്രം രാധിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നിലെ താരത്തിനെതിരെ അങ്കം പ്രഖ്യാപിച്ച് ട്രോളന്മാർ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ല രാധികയുടെ ബിക്കിനി ചിത്രമെന്നായിരുന്നു ഇവരുടെ പക്ഷം.

അമ്മ മരിച്ചിട്ട് ദിവസങ്ങൾ മാത്രം! ഇതൊക്കെ ശരിയാണോ, ജാൻവിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പ്രണയത്തിന്റെ ആ ഒരു ഫീൽ.... കണ്ണാടിക്കണ്ണിൽ! മനോഹരമായ പ്രണയഗാനം കാണാം...

എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടാണ് നടിയ്ക്ക്. എന്നാൽ വിമർശകർക്ക് കിടിലൻ മറുപടിയും രാധിക നൽകിയിട്ടുണ്ട്.'' എന്നോട് ചിലർ പറയുന്നതുവരെ എനിയ്ക്കെതിരെ ട്രോൾ ആക്രമണം ഉണ്ടായെന്ന് അറിയില്ലായിരുന്നു. ഇത് ആദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത്. ബീച്ചിൽ സാരി ഉടുത്ത് ഞാൻ വരണമെന്നാണോ ജനങ്ങൾ ആഗ്രഹിക്കുന്നത് താരം ചോദിക്കുന്നത്. ബോളിവുഡിൽ ഇത് ആദ്യത്തെ സംഭവമല്ല. ബിക്കിനി ധരിച്ച് ഫോട്ടേ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സോനം കപൂർ, തപ്സി പന്നു എന്നിവർക്ക് നേരേയും ട്രോൾ ആക്രമണം ഉണ്ടായിരുന്നു

#holiDay #timeoff #goa #sea #sunset #friends @marc_t_richardson #afteraswim

A post shared by Radhika (@radhikaofficial) on Feb 24, 2018 at 5:55am PST

English summary
Radhika Apte on being trolled for bikini photo: Do people expect me to wear a sari on a beach?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam