Don't Miss!
- News
ഭാര്യയ്ക്ക് മറ്റൊരു പ്രണയം; ക്രൂര കൊലയ്ക്ക് ശേഷം മൃതദേഹത്തോട് ഭര്ത്താവിന്റെ ലൈംഗികവേഴ്ച
- Sports
IND vs NZ: കളിയിലെ ഹീറോ, എന്നിട്ടും ക്ഷമ ചോദിച്ച് സൂര്യ! കാരണമറിയാം
- Automobiles
അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്ട്രിക് ബൈക്കിനെ
- Technology
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കിൽ രാധിക ആപ്തെ!! താരത്തിന്റെ വോഗ് മാഗസീൻ ഫോട്ടോ ഷൂട്ട് വൈറൽ
ബോളിവുഡിലെ ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് രാധിക ആപ്തെ. ബോളിവുഡിലെ സ്ട്രോങ് ആന്റ് ബ്യൂട്ടിഫുൾ താരം. തന്റെ നിലപാടുകൾ ആരുടെ മുന്നിലും തുറന്ന് പറയുന്ന താരം പലപ്പോഴും വാർത്തകളിൽ ഇടപിടിക്കാറുണ്ട്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ച വിഷയം രാധിക ആപ്തെയുടെ ഫോട്ടോ ഷൂട്ടാണ്. വോഗ് മാഗസീനു വേണ്ടിയുളള ഫോട്ടോ ഷൂട്ടാണ് വൈറലായിരിക്കുന്നത്.

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ശക്തിമാൻ തിരികെ എത്തുന്നു!! ഇത്തവണ മിനിസ്ക്രിനിലല്ല വെള്ളിത്തിരയിൽ..
സെക്സി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിട്ടുണ്ട്. മാസിന്റ നവംബർ ലക്കത്തിലേയ്ക്കുള്ള ഫോട്ടോ ഷൂട്ടിലാണ് രധിക ഭാഗമായിരിക്കുന്നത്. വ്യത്യസ്തമായ ഗെററപ്പിലുള്ള ബോൾഡൻ ചിത്രങ്ങളാണ് ഇവയെല്ലാം. സിട്രില്ല മോഡൽ ഗൗണിലും ഷോർട്ട് ഡ്രസ്സിലും താരം അതീവ സുന്ദരിയാണ്.
അച്ഛന്റെ മകൻ തന്നെ!! നല്ല കഥ, നീ ഇത് ധൈര്യമായി ചെയ്തോ!! ലാലിന്റെ അനുവാദത്തോടെ ജീൻ അഭിനയത്തിലേക്ക്
ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് രാധിക് ആപ്തെ. താരത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്താറുണ്ട്. കടൽ തീരത്ത് സുഹൃത്തിനോടൊപ്പമുള്ള ബിക്കിനി ചിത്രത്തിനെതിരെ സദാചാരവാദികൾ രംഗത്തെത്തിയിരുന്നു. നവമാധ്യമങ്ങളിലൂടെയായിരുന്നു താരത്തിനെതിരെയുള്ള ആക്രമണം. എന്നാൽ വിമർശകർക്ക് ഉരുളയ്ക്ക് ഉപ്പോരിഎന്ന നിലയിൽ താരം അന്ന് മറുപടി നൽകി അവരെ നിശബ്ദമാക്കിയിരുന്നു.