»   » ബിക്കിനിയിലെത്തി തരംഗമായതിനൊപ്പം കടലിലില്‍ നിന്നും നടിയുടെ സാഹസികത! വീഡിയോ വൈറലാവുന്നു!!!

ബിക്കിനിയിലെത്തി തരംഗമായതിനൊപ്പം കടലിലില്‍ നിന്നും നടിയുടെ സാഹസികത! വീഡിയോ വൈറലാവുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്നും ഒരു നടി ബിക്കിനിയിലെത്തുന്നത് വലിയ കാര്യമൊന്നുമല്ല. എന്നാല്‍ അതിനൊപ്പം ഇത്തിരി സാഹസങ്ങള്‍ നടത്തിയാല്‍ എങ്ങനെയിരിക്കും. അത്തരത്തില്‍ ഒരു നടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

'മാണിക്യ വീണയുമായി' മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് തിരിച്ചു വരവിനൊരുങ്ങുന്നു!

ആരാധകരെ നിരാശരാക്കി ഡാനിയല്‍ ഡെ ലൂവിസ് അഭിനയം നിര്‍ത്തുന്നു! കാരണം ഇതാണ്!!!

ബോളിവുഡ് നടി രാധിക ആപ്‌തേയാണ് ബിക്കിനിയിലെത്തി തരംഗമായതിനൊപ്പം കടലിലെ സാഹസികത കാണിച്ചും ആരാധകര്‍രെ ഞെട്ടിച്ചിരിക്കുന്നത്.

രാധിക ആപ്‌തേ

നടി രാധിക ആപ്‌തേ 2005 മുതലാണ് സിനിമയിലെത്തിയത്. ശേഷം മുന്‍നിര നായികയായി വളര്‍ന്ന നടി നിരവധി സിനിമകളിലഭിനയിച്ചിരുന്നു.

അവധി ആഘോഷിച്ച് നടി

അവധി ആഘോഷിക്കുന്നതിനിടെ നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെയായിരുന്നു കടലിലെ സാഹസികത ഉള്‍പ്പെടുത്തിയ വീഡിയോ പങ്കുവെച്ചത്.

ബിക്കിനി

നീല നിറത്തിലുള്ള ബിക്കിനി ധരിച്ചിട്ടാണ് നടി വീഡിയോയില്‍ ഉള്ളത്. മുകളില്‍ നിന്നും കടലിലേക്ക് എടുത്ത് ചാടുന്ന നടിയുടെ വീഡിയോ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.

ഇറ്റലിയിലെ ഹോളിഡേ

ഇറ്റലിയിലെ ടക്‌സാനിയില്‍ നിന്നുമാണ് ഇത്തവണ നടി ഹോളി ഡേ ആഘോഷിക്കുന്നത്. അവിടെ നിന്നുമാണ് താന്‍ ധൈര്യശാലിയാണെന്ന് നടി കാണിക്കുന്നത്.

ധൈര്യശാലിയായ സ്ത്രീ

നടി താന്‍ ധൈര്യശാലിയാണെന്ന് വീണ്ടും കാണിച്ചു തരികയാണ്. അതിനായി കടലിലേക്ക് ചാടുമ്പോള്‍ തിരിഞ്ഞ് ക്യാമറയ്ക്ക പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്.

ഓര്‍മയില്‍ സൂക്ഷിക്കാന്‍

യാത്രകളിലും അവധി ആഘോഷങ്ങളിലെയും ഇത്തരം അനുഭവങ്ങളാണ് പിന്നീട് ഓര്‍ത്തിയിരിക്കാന്‍ കഴിയുന്നവ. അതിനാല്‍ തന്നെ നല്ലൊരു അവധി ആഘോഷത്തിലാണ് നടി.

ഇറ്റലി മുഴുവന്‍ കറങ്ങി

യാത്രകള്‍ ഇഷ്ടമുള്ള നടി ഇറ്റലിയിലെ ടക്‌സാനയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും നടത്തി സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലുടെ

അവധി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെയായിരുന്നു പങ്കുവെച്ചത്. അവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇറ്റലി മുഴുവന്‍ നടി കണ്ടു കഴിഞ്ഞു

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുറമെ നടി ഇറ്റലി മുഴുവന്‍ തന്നെ സന്ദര്‍ശിച്ചു കഴിഞ്ഞിരിക്കുകയാണ്. അവിടുത്തെ പ്രധാനപ്പെട്ട ബീച്ചുകളും റസ്റ്റോറന്റുകളിലും നടി പോയിരുന്നു.

തമിഴിലും സജീവം

ബോളിവുഡിന് പുറമെ നടി തമിഴ് സിനിമയിലും സജീവമാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത് രജനികാന്ത് നായകനായി അഭിനയിച്ച കാബാലിയായിരുന്നു രാധികയുടെ അവസാനത്തെ തമിഴിലെ സിനിമ.

English summary
Radhika Apte Chills In A Green Bikini In Tuscany, Italy!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam