രാധിക ആപ്‌തെയുടെ ചൂടന്‍ രംഗങ്ങള്‍ ലീക്കായതല്ല, സത്യത്തില്‍ സംഭവിച്ചത് എന്താണെന്ന് രാധിക..
രാധിക ആപ്തയുടെ ചൂടന്‍ രംഗങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്റര്‍നെറ്റില്‍ പാറിപറക്കുന്നു. ലീക്കായ ഹോട്ട് രംഗങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്തായിരുന്നു... ?
ബോളിവുഡ് ഹോട്ട് സുന്ദരി രാധിക ആപ്‌തെയും ആദില്‍ ഹുസൈനും ഇഴുക്കി ചേര്‍ന്ന് അഭിനയിച്ച് പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ സെക്‌സ് രംഗങ്ങളായിരുന്നു അത്.. ലീക്കായി എന്ന് പറയുന്ന രംഗത്തെക്കുറിച്ച് രാധിക ആപ്ത പറയുന്നു.

പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ രംഗങ്ങള്‍
പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പാറിപറക്കുമ്പോള്‍ അതിന് പുറകിലെ സത്യമെന്താണെന്ന് ആരെങ്കിലും അറിഞ്ഞോ..

ലീക്കായത് സിനിമയിലെ രംഗങ്ങള്‍
ഇന്റര്‍നെറ്റില്‍ ലീക്കായി എന്ന് പ്രചരിക്കുന്ന രംഗങ്ങള്‍ സത്യത്തില്‍ ലീക്കായതല്ല. ചിത്രം യുഎസ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

രംഗങ്ങള്‍ പ്രചരിച്ചു എന്ന് പറയുന്നതില്‍
ഹോട്ട് രംഗങ്ങള്‍ പ്രചരിച്ചു എന്ന് പറയുന്നതില്‍ യാതൊരു വിഷമവും ഇല്ലെന്ന് ചിത്രത്തില്‍ അഭിനയിച്ച രാധിക ആപ്‌തെയും ആദിലും പറയുന്നു

സെന്‍സേഷണലിസത്തിന് വേണ്ടി ചെയ്തത്
ഇരുവരും ചേര്‍ന്ന് അഭിനയിച്ച രംഗത്തേക്കാള്‍ ഹോട്ട് ഫോട്ടോ ഷൂട്ടുകള്‍ നടത്തിയ നടിയാണ് താനെന്നും അതിനാല്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല എന്നും രാധിക.

ബ്രാന്‍ഡ് ബില്‍ഡ് ചെയ്യാന്‍ സഹായിച്ചു
അറിഞ്ഞോ അറിയാതെയോ ചിത്രത്തിലെ ഹോട്ട് രംഗങ്ങള്‍ ബ്രാന്‍ഡ് ബില്‍ഡ് ചെയ്യാന്‍ സാധിച്ചു എന്നാണ് രാധിക പറയുന്നത്.


Click it and Unblock the Notifications