Just In
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 2 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 3 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 3 hrs ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
Don't Miss!
- News
ലൈഫ് മിഷന്: സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Sports
IPL 2021: ലേലത്തില്‍ ഇവര്‍ക്കായി പിടിവലിയുറപ്പ്- വിദേശ താരങ്ങളെ ചൂണ്ടിക്കാട്ടി ചോപ്ര
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സണ്ണി ലിയോണിന്റെ എംഎംഎസ് ടീസര്‍ വന്നു
ആദ്യമാദ്യം നീലച്ചിത്രതാരമല്ലേ, അയ്യേ എന്നൊരു രീതിയിലായിരുന്നു എല്ലാവരും സണ്ണി ലിയോണ്‍ എന്ന മാദകതാരത്തെ കണ്ടിരുന്നത്. എന്നാല്‍ അധികം വൈകാതെ ഇങ്ങനെ അനിഷ്ടം പ്രകടിപ്പിച്ചവരെല്ലാം തന്നെ സണ്ണിയ്ക്ക് മുന്നില്‍ ഫഌറ്റായി. ഇപ്പോള്‍ സണ്ണി ലിയോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും തിരഞ്ഞുകൊണ്ടേയിരിക്കുകയാണ് ആരാധകര്‍.
എന്തായാലും സണ്ണിയുടെ ആരാധകര്‍ക്ക് ആവേശംകൊള്ളാനുള്ള വകുപ്പ് എത്തിയിരിക്കുകയാണ്. സണ്ണി നായികയാകുന്ന രാഗിണി എംഎംഎസ് 2വിന്റെ ട്രെയിലര്‍ പുറത്തെത്തിയിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റുമായി എത്തിയിരിക്കുന്ന ടീവര്‍ ഹോട്ട് എന്നു പറഞ്ഞാല്‍പ്പോര അസ്സല് ഹോട്ടാണ്.
സണ്ണി ലിയോണ്‍ നായികയാകുന്ന മൂന്നാമത്തെ ചിത്രമാണിത്, ആദ്യചിത്രമായ ജിസം 2ലിലും രണ്ടാമത്തെ ചിത്രമായ ജാക്പോട്ടിലും സണ്ണിയ്ക്ക് കാര്യമായി വിജയംകൊയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രാഗിണി എംഎംഎസ് 2വിലൂടെ ഈ കേടെല്ലാം തീരുമെന്നാണ് ടീസര്‍ നല്കുന്ന സൂചന. 2011ലിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ രാഗിണി എംഎംസ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഈ ചിത്രം.
രാഗിണി എംഎംഎസിന്റെ നിര്‍മ്മാതാവ് എക്താ കപൂറാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരുകാര്യം. ബോളിവുഡിലെ ബുദ്ധിയുള്ള നിര്‍മ്മാതാവെന്ന് പേരെടുത്തുകഴിഞ്ഞയാഴാണ് എക്ത.
ഹൊറര്‍ ലേബലുമായി വരുന്ന ചിത്രത്തെ പറ്റി ഏക്ത കപൂര്‍ പറയുന്നത് കൂടുതല്‍ ഭയം, കൂടുതല്‍ സെക്സ് അതാണ് രാഗിണി എംഎംഎസ് 2 എന്നാണ്. എന്തായാലും ഏക്തയുടെ ഈ വിശേഷണം തന്നെ ചിത്രത്തിന് ആളെക്കൂട്ടാന്‍ മതിയായതാണെന്നാണ് ബോളിവുഡിലെ സംസാരം. 90 സെക്കന്‍ഡുള്ള ടീസറാണ് വന്നിരിക്കുന്നത്. മൂന്നു മിനിറ്റുള്ള കിടുക്കന്‍ ട്രെയിലറും. രണ്ടും സൂപ്പറാണെന്ന് പറയാതിരിക്കാനാവില്ല
<center><iframe width="100%" height="315" src="//www.youtube.com/embed/hHc54Ep9idY" frameborder="0" allowfullscreen></iframe></center>