സണ്ണി ലിയോണിനെ നാടുകടത്തണമെന്ന് രാഖി സാവന്ത്; അപ്പോള്‍ രാഖിയെയോ?
വിടുവായത്തരം പറയുന്നതില്‍ മുന്നിലാണ് രാഖി സാവന്ത്. സിനിമയില്‍ ആണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും രാഖി സാവന്തിന് ചില മണ്ടന്‍ ആശയങ്ങളുണ്ടാവും. ഇപ്പോള്‍ അഭിപ്രായം സണ്ണി ലിയോണിന്റെ കാര്യത്തിലാണ്.
അല്ലെങ്കിലേ സണ്ണി ലിയോണിനെ രാഖിയ്ക്ക് കണ്ണിന് നേരെ കണ്ടുകൂട. സണ്ണി ലിയോണിനെ താമസസ്ഥലത്തും നിന്നും പുറത്താക്കി എന്ന വാര്‍ത്തയോട് പ്രതികരിക്കവെ നടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഖി ഇപ്പോള്‍.
താമസസ്ഥലത്തു നിന്നുമാത്രമല്ല, സണ്ണിയെ ഇന്ത്യയില്‍ നിന്നും തന്നെ നാടുകടത്തണമെന്നാണ് രാഖിയുടെ അഭിപ്രായം. അപ്പോള്‍ ആരാധകര്‍ക്കൊരു സംശയം, എങ്കില്‍ പിന്നെ രാഖി സാവന്തിനെയോ?, തുടര്‍ന്ന് വായിക്കൂ...

സണ്ണി ലിയോണിനെ നാടുകടത്തണമെന്ന് രാഖി സാവന്ത്; അപ്പോള്‍ രാഖിയെയോ?
ശരീര പ്രദര്‍ശനത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് രാഖിയും സണ്ണിയും തമ്മില്‍. രാഖിയെക്കാള്‍ തുറന്നുകാട്ടല്‍ സണ്ണി ലിയോണിന് ഉണ്ടെന്ന സത്യം കാണാതെയല്ല.

സണ്ണി ലിയോണിനെ നാടുകടത്തണമെന്ന് രാഖി സാവന്ത്; അപ്പോള്‍ രാഖിയെയോ?
എന്തിനും തയ്യാറായി സണ്ണിലിയോണ്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ എത്തിയതോടെ രാഖിസാവന്തിന് പിടിച്ചുനില്‍പ്പ് പാടായെന്നാണ് വിലയിരുത്തല്‍.

സണ്ണി ലിയോണിനെ നാടുകടത്തണമെന്ന് രാഖി സാവന്ത്; അപ്പോള്‍ രാഖിയെയോ?
സണ്ണി ലിയോണ്‍ എന്റെ ശത്രവാണെന്നും അവര്‍ ഇന്ത്യ വിട്ടുപോകണം എന്നുമാണ് ഇപ്പോള്‍ രാഖി സാവന്തിന്റെ ആവശ്യം. ഒരു ഐറ്റം ഡാന്‍സിന്റെ ചിത്രീകരണത്തിനിടെ നടിക്കെതിരെയുള്ള രാഖിയുടെ പരമാര്‍ശമടങ്ങിയ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

സണ്ണി ലിയോണിനെ നാടുകടത്തണമെന്ന് രാഖി സാവന്ത്; അപ്പോള്‍ രാഖിയെയോ?
സണ്ണിയെ സെലീന ജെയ്റ്റ്‌ലി താമസസ്ഥലത്തു നിന്നും പുറത്താക്കിയ സംഭവത്തില്‍ അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു വിവാദ പ്രതികരണം. വീട്ടില്‍ നിന്നല്ല ഈ നാട്ടില്‍ നിന്നു തന്നെ പുറത്തേക്ക് എറിയേണ്ടവളാണ് സണ്ണിലിയോണെന്നായിരുന്നു രാഖിയുടെ പ്രതികരണം.

സണ്ണി ലിയോണിനെ നാടുകടത്തണമെന്ന് രാഖി സാവന്ത്; അപ്പോള്‍ രാഖിയെയോ?
സണ്ണി ലിയോണ്‍ കാരണം തന്നെപ്പോലെയുള്ള ഇന്ത്യന്‍ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ ഇറക്കം വീണ്ടും കുറയ്ക്കണമെന്ന സ്ഥിതി ആണെന്നും രാഖി തുറന്നടിച്ചു.

സണ്ണി ലിയോണിനെ നാടുകടത്തണമെന്ന് രാഖി സാവന്ത്; അപ്പോള്‍ രാഖിയെയോ?
സണ്ണിലിയോണിന് എതിരെ ആശ്ലീല രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നു എന്ന പേരില്‍ മുംബൈ പോലീസ് ആന്വേഷണം നടത്തവേയാണ് രാഖി സാവന്തിന്റെ പ്രതികരണം.

സണ്ണി ലിയോണിനെ നാടുകടത്തണമെന്ന് രാഖി സാവന്ത്; അപ്പോള്‍ രാഖിയെയോ?
നേരത്തെ ചില ഹിന്ദുസംഘടനകളും സണ്ണിക്കെതിരെ രംഗത്ത് എത്തിയിരുന്നു.

Click it and Unblock the Notifications