ബോളിവുഡ് നടിയാവാന്‍ വേണ്ടി സ്തനങ്ങള്‍ക്ക് സര്‍ജറി ചെയ്തു; ആ ഭയനാകമായ അനുഭവത്തെ കുറിച്ച് നടി രാഖി സാവന്ത്

വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് പലപ്പോഴും ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബിഗ് ബോസ് ഹിന്ദിയുടെ പതിനാലാമത്തെ സീസണില്‍ പങ്കെടുത്തതോട് കൂടി രാഖിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വരാന്‍ തുടങ്ങിയിരിക്കുകയാണ്. ബിഗ് ബോസ് 14 ല്‍ തന്റെ വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറിച്ചും പുതിയ വിവാഹത്തെ കുറിച്ചുമൊക്കെ നടി ആദ്യമായി വെളിപ്പെടുത്തിയിരുന്നു.

തന്റെ വിവാഹത്തെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചുമൊക്കെ പറയുന്നതിനൊപ്പം, ജീവിതത്തില്‍ നേരിട്ട ഏറ്റവും പേടിപ്പിച്ച അനുഭവത്തെ പറ്റിയും സൂചിപ്പിച്ചിരുന്നു. ശരീര സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതിന് വേണ്ടി നടത്തിയ സര്‍ജറിയെ കുറിച്ചും അതിലൂടെയുണ്ടായ അനുഭവങ്ങളെ കുറിച്ചും രാഖി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്.

rakhi-sawant-

ഒത്തിരി കഷ്ടപാടുകളിലൂടെയാണ് സിനിമയിലും മറ്റുമായി ഇന്നത്തെ അവസ്ഥയില്‍ താന്‍ എത്തി നില്‍ക്കുന്നതെന്നാണ് രാഖി പറഞ്ഞിരുന്നത്. ബോളിവുഡില്‍ പ്രവേശിച്ച സമയത്താണ് തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഭയാനകവും ഞെട്ടിപ്പിക്കുന്നതുമായ ഒരു അനുഭവം ഉണ്ടായതെന്നാണ് നടി പറഞ്ഞത്. അന്ന് കോസ്‌മെറ്റിക് സര്‍ജറിയ്ക്ക് വേണ്ടി എല്ലാവരും പരക്കം പായുന്ന കാലമായിരുന്നു അതെന്നാണ് രാഖി പറയുന്നത്.

'സ്തന ശസ്ത്രക്രിയ' ചെയ്തത് വളരെ ഭയാനകമായ അവസ്ഥയായിരുന്നു എന്നാണ് രാഖി പറഞ്ഞത്. എനിക്ക് 15-16 വയസ്സുള്ളപ്പോള്‍ ആണ് ഞാന്‍ സ്തന ശസ്ത്രക്രിയയ്ക്ക് വിധേയായത്. അത് വളരെ പേടിപ്പിച്ച അനുഭമായിരുന്നു. ഞാന്‍ ഒരു കുട്ടിയും ഫ്‌ളാറ്റുമായിരുന്നു. എനിക്ക് ബോളിവുഡില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചു. ആ സമയത്ത് ലോകസുന്ദരിയും വിശ്വസുന്ദരിയും എല്ലാ ശസ്ത്രക്രിയകള്‍ക്കും വിധേയരായിട്ടുണ്ട്. ബോളിവുഡില്‍ പ്രവേശിക്കണമെങ്കില്‍ ശരീരവും മുഖവും പൂര്‍ണതയുള്ളതായിരിക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. ആ സമയത്ത് ഞാന്‍ അപൂര്‍ണ്ണമായ അവസ്ഥയിലാണ്.

rakhi-swavanth

അങ്ങനെ ഞാന്‍ ഓപ്പറേഷന്‍ തിയറ്ററില്‍ ഒരു തണുത്ത പെണ്‍കുട്ടിയായി കിടന്ന് ഹോട്ട് ഗേള്‍ ആയി മാറി. ബോളിവുഡില്‍ പ്രവേശിക്കുന്നതിന് മുമ്പ് താന്‍ അംബാനിയുടെ പാര്‍ട്ടിയില്‍ പരിചാരികയായി ജോലി ചെയ്തിട്ടുണ്ടെന്നും തന്റെ സ്വപ്നങ്ങള്‍ക്കായി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പങ്കുവെച്ചു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

അങ്ങനെ ഞാന്‍ ഓപ്പറേഷന്‍ തിയറ്ററില്‍ ഒരു തണുത്ത പെണ്‍കുട്ടിയായി കിടന്ന് ഹോട്ട് ഗേള്‍ ആയി മാറി. ബോളിവുഡില്‍ പ്രവേശിക്കുന്നതിന് മുമ്പ് താന്‍ അംബാനിയുടെ പാര്‍ട്ടിയില്‍ പരിചാരികയായി ജോലി ചെയ്തിട്ടുണ്ടെന്നും തന്റെ സ്വപ്നങ്ങള്‍ക്കായി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പങ്കുവെച്ചു. ബിഗ് ബോസ് ഹിന്ദിയില്‍ ഭര്‍ത്താവിന്റെ കൂടെയാണ് രാഖി പങ്കെടുത്തത്. പിന്നാലെ ഇരുവരും തമ്മില്‍ വേര്‍പിരിയുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ രാഖി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ബിഗ് ബോസ് ഷോ യ്ക്ക് ശേഷം ജീവിതത്തില്‍ പലതും സംഭവിച്ചുവെന്നും അതൊന്നും തന്റെ നിയന്ത്രണത്തില്‍ ആയിരുന്നില്ല എന്നുമാണ് രാഖി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X