»   »  രാഖി സാവന്തിന്റ 'സെക്‌സി ഡ്രസ്' വിവാദം ആളിക്കത്തുന്നു

രാഖി സാവന്തിന്റ 'സെക്‌സി ഡ്രസ്' വിവാദം ആളിക്കത്തുന്നു

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം രാഖി സാവന്ത് വീണ്ടും വിവാദത്തിലേക്ക്. നടിയാണെന്ന് പേരെടുത്തിട്ടുണ്ടെങ്കിലും രാഖി സാവന്തിന് സിനിമയില്‍ വലിയ തിരക്കൊന്നുമില്ല. എന്നാലോ വിവാദങ്ങള്‍ നടിയെ വിടാതെ പിന്തുടരുന്നുമുണ്ട്.

എന്നാലിപ്പോള്‍ പെട്ടിരിക്കുന്ന വിവാദം മറ്റൊന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ച വസ്ത്രമണിഞ്ഞ് പൊതു ചടങ്ങിലെത്തിയതാണ് താരത്തെ പുതിയ വിവാദത്തില്‍ എത്തിച്ചത്. ഫോട്ടോസ് കാണൂ..

rakhi-sawanth-02

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഷിക്കഗോയില്‍ എത്തിയതായിരുന്നു താരം. മാറിടം മുഴുവന്‍ കാണിക്കുന്ന വസ്ത്രത്തിലാണ് നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ചത്. നടി തന്നെയാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്.

അടുത്തിടെ സീരിയല്‍ നടി പ്രത്യുക്ഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ടും രാഖി സാവാന്ത് വിവാദത്തില്‍പ്പെട്ടിരുന്നു.

1997ല്‍ പുറത്തിറങ്ങിയ അഗ്നിചക്ര എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്ത് എത്തിയത്. മറാത്തി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏക് കഹാനി ജൂലി കിയാണ് രാഖി സാവന്തിന്റെ പുതിയ ചിത്രം.

-
-
-
-
English summary
Rakhi Sawant's 'sexy' Narendra Modi dress.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam