»   » ദിവസം മൂന്ന് നേരം സെക്‌സ് ചെയ്യുന്ന രാംഗോപാല്‍ വര്‍മ്മയുടെ പുതിയ നായിക!!! എന്തിനെന്നല്ലേ???

ദിവസം മൂന്ന് നേരം സെക്‌സ് ചെയ്യുന്ന രാംഗോപാല്‍ വര്‍മ്മയുടെ പുതിയ നായിക!!! എന്തിനെന്നല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയില്‍ ആക്ഷന്‍ സിനിമകള്‍ കൊണ്ട് ഞെട്ടിച്ച സംവിധയകനാണ് രാംഗോപാല്‍ വര്‍മ്മ. സിനിമകള്‍ വിട്ട് വിവാദങ്ങളുടെ തോഴനായി രാംഗോപാല്‍ വര്‍മ്മ മാറി. അടുത്ത കാലത്ത് രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ട്വീറ്റുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ വിവാദങ്ങളായിരുന്നുവെന്ന് മാത്രം. 

വിവാദങ്ങള്‍ പതിവായതോടെ രാംഗോപാല്‍ വര്‍മ്മ ട്വിറ്റര്‍ ഉപേക്ഷിച്ചു. തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലേക്ക് മാറിയ ആര്‍ജിവി പിന്നീട് പ്രത്യക്ഷപ്പെടുന്നത് തന്റെ പുതിയ നായികയെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു. 

സെന്‍സറിംഗ് ഒഴിവാക്കാന്‍

കരിയറില്‍ ആദ്യമായി ഒരു വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുകയാണ് രാംഗോപാല്‍ വര്‍മ്മ. ഗണ്‍സ് ആന്‍ഡ് തൈസ് എന്നാണ് പേരിട്ടിരിക്കുന്നത്. സെന്‍സറിംഗ് വിവാദങ്ങള്‍ ഇല്ലാതാക്കാനാണ് സിനിമ വിട്ട് വെബ് സീരീസുമായി രാമു എത്തിയിരിക്കുന്നത്.

നിര്‍മാതാവായി പുതിയ ചിത്രം

ആര്‍ജിവി ടാക്കീസില്‍ നിന്നും പുതിയൊരു ചിത്രം കൂടെ പരിചയപ്പെടുത്തുകയാണ് രാമു. എന്നാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് രാമു അല്ലന്നെതാണ് ശ്രദ്ധേയം. അതേ സമയം ആര്‍ജിവി ടാക്കീസിന്റെ അഭിരുചിയിലുള്ളതാണ് ചിത്രം.

പുതിയ നായിക

പുതിയ നായികയെയാണ് ചിത്രത്തിലൂടെ രാമു പരിചയപ്പെടുത്തുന്നത്. അലക്‌സാണ്ട്ര ഗോള്‍ഡ എന്നാണ് നായികയുടെ പേര്, ഇവര്‍ ഒരു അഭിനേത്രി മാത്രമല്ല മികച്ച വ്യക്തിത്വത്തിന്റെ ഉടമയുമാണെന്ന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ആര്‍ജിവി കുറിക്കുന്നു.

ദ ഫോറിനര്‍

ഒരു വിദേശ വനിതയ്ക്ക് ഇന്ത്യന്‍ പുരുഷന്മാരില്‍ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവമാണ് ദ ഫോറിനര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം. തരുണ്‍ ഖനഗ്‌വാള്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആരാധകരോട് പ്രത്യേക നന്ദിയില്ല

29 ലക്ഷം ആരാധകരാണ് ആര്‍ജിവിക്ക് ട്വിറ്ററില്‍ ഉണ്ടായിരുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമ്പോള്‍ തന്നെ ഫോളോ ചെയ്തവരോട് പ്രത്യക നന്ദിയൊന്നുമില്ലെന്ന് രാംഗോപാല്‍ വര്‍മ്മ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വ്യക്തമാക്കിയിരുന്നു.

ദിവസം മൂന്ന് നേരം സെക്‌സ്

താന്‍ ദിവസും മൂന്ന് സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പെടാറുണ്ടെന്ന് രാംഗോപാല്‍ വര്‍മ്മ തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം പിന്നീട് വന്നതാണ് നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്. മൂന്ന് ചിത്രങ്ങളാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

നായികയ്‌ക്കൊപ്പം

നായികയുമായി പുണര്‍ന്ന് നില്‍ക്കുന്നതും, നായികയെ ചുംബിക്കുന്നതുമായ ചിത്രങ്ങള്‍ക്ക് പുറമെ നായികയുടെ എക്‌സ്‌പോസിംഗ് ആയ ഒരു ചിത്രവുമാണ് രാമു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

The beautiful and classily elegant Alexandra Gold played the lead in The Foreigner

A post shared by RGV (@rgvzoomin) on Jul 9, 2017 at 4:12am PDT

രാംഗോപാല്‍ വര്‍മ്മ നിര്‍മിക്കുന്ന ചിത്രം ദ ഫോറിനര്‍ എന്ന ഹൃസ്വ ചിത്രം കാണാം. 

English summary
Ram Gopal Varma is back with his new short film, The Foreigner. While the trailer of the short film and the short film itself already went viral on the internet, RGV took to Instagram to introduce the leading lady of the film, Alexandra Gold.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam