റണ്‍ബീര്‍ ദീപിക ലിപ് ലോക് രംഗങ്ങളുമായി തമാശയുടെ ട്രെയിലര്‍
സൂപ്പര്‍ ഹിറ്റ് ചിത്രമായ യെ ജവാനി ഹേ ദിവാനിയ്ക്ക് ശേഷം പ്രണയ ജോഡികളായ റണ്‍ബീറും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രമാണ് തമാശ. റണ്‍ബീര്‍ കപൂറും തന്റെ പഴയ കാമുകിയായ ദീപികയും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നതിനെ കുറിച്ചും ഗോസിപ്പുകള്‍ പുറത്ത് വന്നിരുന്നു.
ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 27ന് തിയറ്ററുളില്‍ പ്രദര്‍ശനത്തിനെത്തും. ഡല്‍ഹി,കല്‍ക്കട്ട,മുബൈ,ഫ്രാന്‍സ് തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് പ്രണയജോഡികളായ റണ്‍ബീര്‍ കപൂറും,ദീപികയും ഒന്നിക്കുന്ന തമാശ ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ കാണുക.
bollywood film news actor ranbir kapoor actress deepika padukone tamasha ബോളിവുഡ് സിനിമ നടന് നടി ദീപിക പദുക്കോണ്‍ തമാശ


Click it and Unblock the Notifications