For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലിയയും രൺബീറും കുട്ടികളോ!! ആലിയയുടെ പ്രായത്തിൽ മൂന്ന് കുട്ടികൾ, വിമർശനവുമായ കങ്കണ

|

ഇന്ത്യൻ സിനിമയിലെ ഏറ്റവും ബോൾഡും സ്റ്റൈലഷുമായ സിനിമ ഇൻടസ്ട്രിയാണ് ബോളിവുഡ്. മറ്റ് സിനിമ മേഖലയിൽ നിന്ന് വ്യത്യസ്തമാണ് ബോളിവുഡ്. സിനിമയുടെ മേക്കിങ്ങിലായാലും താരങ്ങളുടെ ലൈഫ് സ്റ്റൈലിലായാലും ഈ വ്യത്യാസം പ്രകടമാണ് . ഏറ്റവും കൂടുതൽ പ്രണയ ജോഡികളു പ്രണയവിവാഹവും നടക്കുന്നത് ബോളിവുഡിലാണ്. അതുപോലെ വിവാദത്തിനും ഒരു ക്ഷാമവുമില്ല.

കഞ്ഞിക്കഥ പറഞ്ഞ് ട്രോളിയവർക്ക് മഞ്ജുവിന്റെ വക ഉഗ്രൻ മറുപടി!! പഴയതൊന്നും ആരും മറക്കരുത്...,പൃഥ്വിയിലൂടെ ലേഡി സൂപ്പർസ്റ്റാറിന്റെ മധുര പ്രതികാരം

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റാവത്ത്. ആരോടും എന്തും തുറന്നടിക്കുന്ന താരം. മുന്നും പിന്നുമില്ലാതെയാണ് താരത്തിന്റെ പല പ്രതികരണങ്ങളും. ഇത് ബോളിവുഡിൽ പല അവസരങ്ങളിലും വൻ ചർച്ചയ്ക്കും വിവാ‌ദങ്ങൾക്കും വഴിവെയ്ക്കാറുണ്ട്. ആലിയയ്ക്കെതിരെയുള്ള കങ്കണയുടെ വിമർശനം ബോളിവുഡിൽ വൻ ചര്ഡച്ച വിഷയമായിരുന്നു. ഇപ്പോഴിത രൺബീർ- ആലിയ ജോഡിക്കെതിരെ താരം രംഗത്തെത്തിയിരിക്കുകയാണ്. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർസ്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്....

ബച്ചൻ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി!! ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു... ചിത്രം വൈറൽ

 ആലിയയുടെ പ്രായത്തിൽ മൂന്ന് മക്കൾ

ആലിയയുടെ പ്രായത്തിൽ മൂന്ന് മക്കൾ

ബോളിവുഡിലെ യങ് താരങ്ങളുടെ പട്ടികയിലാണ് രൺബീർ കപൂറും ആലിയ ഭട്ടും ഈ വിശേഷണമാണ് ആലിയയെ ചൊടിപ്പിച്ചിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് യങ് എന്ന വിശേഷണം നൽകിയിരിക്കുന്നതെന്നാണ് കങ്കണ ചോദിക്കുന്നത്. കപൂർ കുടുംബത്തിലെ യങ് സ്റ്റാറായ രൺബീറിന് 36 വയസുണ്ട്. ആലിയയ്ക്ക് 27 കഴിഞ്ഞു. 27ാം വയസ്സിൽ തന്റെ അമ്മയ്ക്ക് മൂന്ന് മക്കളുണ്ടെന്നും കങ്കണ പറഞ്ഞു. അതിനാൽ തന്നെ ഇത് ഒരിക്കലും ന്യായികരിക്കാൻ കഴിയില്ലെന്നും കങ്കണ പറഞ്ഞു.

  ഇൻസ്റ്റഗ്രാമിലെ  ചിത്രങ്ങൾ

ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ

താരങ്ങൾക്കെതിരെ രക്ഷ വിമർശനമായിരുന്നു കങ്കണ ഉന്നയിച്ചത്. കൂടാതെ ഇൻസ്റ്റാഗ്രാമിലെ താരങ്ങള ചിത്രങ്ങൾക്കെതിരേയും അവരുടെ നിലപാടുകൾക്കെതിരേയും രൂക്ഷ വിമർശനമായിരുന്നു താരം ഉന്നയിച്ചത്. രാജ്യത്തെ കുറിച്ചോ മറ്റ് പൊതുകാര്യങ്ങളൊ ചോദിച്ചാൽ അത് തന്റെ വ്യക്തി താൽപര്യമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. അതേ സമയം സെക്സ് ലൈഫിനെ കുറിച്ചു ചോദിച്ചാൽ അതിനെ കുറിച്ച് വാചാലരാകും.അതിന്റെ ചിത്രങ്ങൾ സഹിതം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്നും താരം പറഞ്ഞു.

കരൺ ജോഹറിനെതിരെ രൂക്ഷ ആക്രമണം

കരൺ ജോഹറിനെതിരെ രൂക്ഷ ആക്രമണം

കിട്ടയ അവസരത്തിൽ കരൺ ജോഹറിനെതിരേയും രൂക്ഷ വിമർശനമായിരുന്നു താരം ഉന്നയിച്ചത്. രാജ്യതത് നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കരൺ ജോഹറിനും ടീമും തയ്യാറാകുന്നില്ല. കൂടാതെ തന്നെ തകർക്കാൻ ഇവർ ശ്രമിക്കുന്നുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു. ഈ അടുത്ത കാലത്ത്

‌രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് രൺബീറിനോട് ചോദിച്ചിരുന്നു. എന്നാൽ അതിന് കുറിച്ച് സംസാരിക്കാൻ താരം തയ്യാറായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കങ്കണയുടെ ഇടപെടൽ.

 കരൺ  ജോഹറുമായുളള  പ്രശ്നം

കരൺ ജോഹറുമായുളള പ്രശ്നം

കരൺ ജോഹർ അവതാരകനായി എത്തുന്ന ഷോയാണ് കോഫി വിത്ത് കരൺ. ഈ ഷോയുടെ ഒരു എപ്പിസോഡിൽ കങ്കണ അതിഥിയായി എത്തിയിരുന്നു. പരിപാടിയ്ക്കിടെ കരണുമായി ഗുരുതര വാഗ് വാദത്തിൽ ഏർപ്പെട്ടിരുന്നു. സിനിമയിൽ സ്വജനപക്ഷപാതം വെച്ചു പുലർത്തുന്ന വ്യക്തിയാണ് കരണെന്ന് കങ്കണ ആരോപിച്ചിരുന്നു. അതിനു ശേഷം കരണിനെ ആക്രമിക്കാൻ കിട്ടുന്ന ഒരു അവസരം പോലും താരം പാഴ്ക്കാറില്ല. ഹൃത്വിക് റോഷൻ, ആമീർഖാൻ, ആലിയ ഭട്ട് എന്നിവർക്കെതിരേയും താരം രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്.

English summary
Ranbir Kapoor is 37, Alia Bhatt is 27. They are young or dumb?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more