»   » കത്രീന രണ്‍ബീറിന്റെ ഭാഗ്യം

കത്രീന രണ്‍ബീറിന്റെ ഭാഗ്യം

Posted By:
Subscribe to Filmibeat Malayalam

 പാര്‍ട്ടികളിലും ബീച്ചിലും തുടങ്ങി അനേകം തവണ ഒന്നിച്ചു കാണുന്ന രണ്‍ബീര്‍ കപൂര്‍ കത്രീനാകൈഫ് പ്രണയം അറിയാത്തവരായി ആരും തന്നെയില്ല എന്നാല്‍ ഇക്കാര്യം ഇരുവരും ഇതുവരെ തുറന്നു സമ്മതിച്ചിട്ടില്ലെ.

രണ്‍ബീറിന്റെ കസിന്‍ കരീനയും ഭര്‍ത്താവ് സെയ്ഫ് അലിഖാനും ഇവരുടെ പ്രണയം സ്ഥിരീകരിച്ചു. കത്രീനയെ കാമുകിയായി കിട്ടിയത് രണ്‍ബീറിന്റെ ഭാഗ്യമാണെന്നായിരുന്നു സെയ്ഫ് അടുത്തിടെ പറഞ്ഞത്.

ranbir-kat

കത്രീന സുന്ദരിയും കഴിവുള്ളയാളും സാധാരണക്കാരിയും സത്യസന്ധയുമാണെന്നും സെയ്ഫ് പറഞ്ഞു. സെയ്ഫിന്റെ പുതിയചിത്രം ഫാന്റത്തില്‍ നായിക കത്രീന കപൂറാണ്.

രണ്‍ബീറും കത്രീനയും മികച്ച ദമ്പതികളായിരിക്കുമെന്ന് നേരത്തേ കരീനാകപൂര്‍ പറഞ്ഞിരുന്നു. 2009 ലെ ഹിറ്റ് ചിത്രം അജാബ് പ്രേം കി ഗസാബ് കഹാനി എന്ന ചിത്രത്തിലൂടെയാണ് രണ്‍ബീറും കത്രീനയും ആദ്യമായി ഒന്നിച്ചത്.

English summary
Actor Saif Ali Khan says Ranbir Kapoor, who is his wife Kareena’s cousin, is very lucky to have Katrina Kaif as his girlfriend
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam