ഞാന്‍ രണ്‍ബീറിനെ ഉപദേശിക്കില്ലെന്ന് ഷാരൂഖ്
ബോംബെ വെല്‍വെറ്റിന്റെ പരാജയത്തില്‍ സമര്‍ദ്ദത്തിലായി രണ്‍ബീറിന് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്നൊരു ചോദ്യം? പക്ഷേ ഷാരൂഖന്റെ മറുപടി ഇല്ലേയില്ല എന്നായിരുന്നു
ഉപദേശമില്ലെന്ന് കരുതി രണ്‍ബീറിനോട് ഷാരൂഖിന് ശത്രുതയുണ്ടെന്ന് കരുതരുത്. രണ്‍ബീര്‍ ബുദ്ധിമാനായ നടനാണെന്നാണ് ഷാരൂഖിന്റെ അഭിപ്രായം.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് രണ്‍ബീര്‍ വരുന്നത്. അതുകൊണ്ട് തന്നെ ആരും രണ്‍ബീറിന് ഉപദേശം നല്‍കേണ്ട കാര്യമില്ല
. അതുകൊണ്ട് ഞാനും ഉപദേശം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു കാര്യം മാത്രം പറയാം. പ്രതിഭയുണ്ടെങ്കില്‍ ആര്‍ക്കും ആരേയും തടയാന്‍ സാധിക്കില്ല. രണ്‍ബീര്‍ അതിശയിപ്പിക്കുന്ന നടനാണ്' ഷാരൂഖ് പറഞ്ഞു.


Click it and Unblock the Notifications