twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷൂട്ടിങ്ങിനിടെ കാമുകിയ്ക്ക് മുന്നിൽ ഷർട്ട് അഴിച്ച് താരം! ചിത്രങ്ങൾ വൈറൽ

    |

    ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആലിയ ഭട്ടും രൺവീർ സിങ്ങും. താരങ്ങളുടെ പ്രണയവും ഡേറ്റിങ്ങുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കുകയാണ്. വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അടുത്ത വർഷം വിവാഹമുണ്ടാകുമെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

    alia-ranveer

    സിനിമ തിരഞ്ഞെടുക്കുമ്പോൾ അഭിപ്രായം ചോദിക്കുന്നത് അദ്ദേഹത്തിനോട്! വെളിപ്പെടുത്തി ഹണിറോസ്സിനിമ തിരഞ്ഞെടുക്കുമ്പോൾ അഭിപ്രായം ചോദിക്കുന്നത് അദ്ദേഹത്തിനോട്! വെളിപ്പെടുത്തി ഹണിറോസ്

    വിവാഹം പോലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്രയ്ക്ക് വേണ്ടിയാണ്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വാരണാസിലെ ഗായ് ഘട്ടിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിവ്‍ വൈറലാകുന്നത് ചിത്രീകരണത്തിനിടയിലെ ഒരു വീഡിയോയാണ് . അലിയ്ക്ക് മുന്നിൽ രൺബീർ ഷർട്ടൂരുന്ന വീഡിയോയാണ്. ഇതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

     എയർപ്പോർട്ട് മേക്കപ്പ് റൂമാക്കി ! വിവാഹാഘോഷത്തിന് തയ്യാറെടുത്ത് താരസുന്ദരി എയർപ്പോർട്ട് മേക്കപ്പ് റൂമാക്കി ! വിവാഹാഘോഷത്തിന് തയ്യാറെടുത്ത് താരസുന്ദരി

    നൂറ് കണക്കിന് ജനങ്ങളുടെ മുന്നിൽ വെച്ചായിരുന്നു താരം ഷർട്ട് ഊരിയത്. ചിത്രീകരണത്തിനിടയിലെ പരിശീലനത്തിനിടെയാണ് താരത്തിന് ഷർട്ട് അഴിക്കേണ്ടി വന്നത്. ചിത്രങ്ങളും വീഡിയോയും വൈറലായതോടെ താരത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഒരു ഷോയ്ക്കിടെ നടൻ അക്ഷയ് കുമാർ പാന്റിന്റെ ബട്ടൻ ഊരിയത് വൻ വിവാദമായിരുന്നു. അന്ന് താരത്തെ വിമർശിച്ച് ഭാര്യയു നടിയുമായ ട്വിങ്കിൾ ഖന്ന രംഗത്തെത്തിയിരുന്നു.

    English summary
    Ranbir Kapoor removes shirt while dancing in Varanasi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X