»   »  മറച്ചു വെച്ച ചില രഹസ്യങ്ങള്‍ തുറന്ന് പറയാന്‍ വേദി കിട്ടി, ആരാധകര്‍ ഞെട്ടരുത് ഇതൊക്കെയാണ് ഞാന്‍

മറച്ചു വെച്ച ചില രഹസ്യങ്ങള്‍ തുറന്ന് പറയാന്‍ വേദി കിട്ടി, ആരാധകര്‍ ഞെട്ടരുത് ഇതൊക്കെയാണ് ഞാന്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

താരങ്ങളുടെ രഹസ്യങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംഷയാണ്. ഇത്രകാലം മറച്ചുവെച്ചതും തുറന്ന് പറഞ്ഞപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചതുമായി ചില രഹസ്യങ്ങള്‍ പരസ്യമാക്കുകയാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍.

ആരാധകര്‍ ചോദിക്കാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് രണ്‍ബീര്‍ തുറന്ന് പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

സോഷ്യല്‍ മീഡിയയില്‍ ഞാനുമുണ്ട്


രണ്‍ബീര്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലെന്ന് ആരു പറഞ്ഞു. പരസ്യമായി ഇല്ലെന്നേ ഉള്ളൂ. ഫേസ്ബുക്കില്‍ മുങ്ങി പൊങ്ങുന്ന രണ്‍ബീര്‍ താന്‍ ഇന്‍സ്റ്റാഗ്രാമില്‍ ആക്ടീവ് ആണെന്ന് തുറന്ന് സമ്മതിച്ചിരിക്കുന്നു.

ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്ക്

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം തമാശ എന്ന ചിത്രത്തിലൂടെയാണ് രണ്‍ബീര്‍ ഇനി തിരിച്ചെത്തുന്നത്. പാകിസ്താനില്‍ വെച്ച നടന്ന മീഡിയ കോണ്‍ഫറന്‍സിലാണ് തനിക്ക് പാകിസ്താനി ചിത്രത്തില്‍ അഭിനയക്കാന്‍ മോഹമുള്ളതായി അറിയിച്ചത്.

വിമര്‍ശനങ്ങള്‍ എനിക്ക് ആവശ്യമാണ്


കഴിഞ്ഞ ചിത്രങ്ങളിലെ പരാജയം തനിക്ക് ആവശ്യമാണ്. സിനിമ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് സംഭവിച്ച പിഴവാണ് സിനിമ പരാജയപ്പെടാന്‍ കാരണം.

ദീപിക രണ്‍വീറിന് നല്ല ജോടിയല്ലെന്ന്

ദീപികയ്‌ക്കൊപ്പം അഭിനയിച്ച ചിത്രങ്ങളില്ലെല്ലാം നല്ല ജോടികളായിരുന്നു ഇവര്‍. എന്നാല്‍ ദീപിക തന്റെ ഭാഗ്യ ജോടിയല്ലെന്ന് രണ്‍വീര്‍.

പിരിഞ്ഞിട്ടും പിരിയാന്‍ കഴിയാതെ


ദീപികയുമായി പ്രണയത്തിലായിരുന്ന രണ്‍ബീര്‍ പിരിഞ്ഞ് കഴിഞ്ഞിട്ടും ഒന്നിച്ച് അഭിനയിച്ചിരുന്നു. ദീപികയുമായി ഒന്നിച്ച് അഭിനയിക്കുമ്പോള്‍ പ്രണയം തകര്‍ന്നു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രണ്‍ബീര്‍.

അച്ഛനെക്കുറിച്ച് റണ്‍ബീര്‍


തന്റെ പിതാവ് കപടനാട്യക്കാരനല്ല എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്. സിനിമയില്‍ ഏറെ വര്‍ഷങ്ങളായി സജീവമാണ് തന്റെ കുടുംബം. അച്ഛനാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് രണ്‍ബീര്‍.

English summary
Ranbir Kapoor is one actor who has always kept away from social media. The actor had made himself available on social media to promote a brand he was endorsing, but once the campaign was over, his online presence too disappeared....or did it?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam