രണ്‍ബീര്‍ ബോളിവുഡിന്‍റെ റോക്ക്സ്റ്റാര്‍ ആയത് ഇങ്ങനെ, കാണൂ
സിനിമയിലെങ്ങും ന്യൂ ജനറേഷനുകളുടെ കാലമാണല്ലോ. ആരുടെ കാലമോ ആകട്ടെ അധ്വനിയ്ക്കാതെ രക്ഷയില്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവര്‍ക്ക് അര്‍ഹിയ്ക്കുന്ന അംഗീകാരം ലഭിയ്ക്കും. അതിന് ഉത്തമ ഉദാഹരണമാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. അഭിനയിച്ചത് വെറു അന്‍പതോളം ചിത്രങ്ങളില്‍ അതില്‍ മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റ്.
പടം വിജയിപ്പിയ്ക്കാന്‍ രണ്‍ബീര്‍ ആത്മാര്‍ത്ഥമായി പരിശ്രമിയ്ക്കും. ഋഷി കപൂറിന്റെ മകനെന്ന മേല്‍ വിലാസത്തോടെ എത്തിയെങ്കിലും അതിനപ്പുറത്തേയ്ക്ക് വളരാന്‍ രണ്‍ബീറിന് കഴിഞ്ഞു. ചോക്ലേറ്റ് ബോയ് ആണെങ്കിലും സീരിയസ് വേഷങ്ങളിലും ബോളിവുഡിന്റെ ഈ കാമുകന്‍ തിളങ്ങി.
ബോളിവുഡിന്റെ റോക്ക് സാറ്റാര്‍ ആക്കി രണ്‍ബീറിനെ മാറ്റിയ ചില പ്രണയചിത്രങ്ങള്‍ പരിചയപ്പെടാം

രണ്‍ബീര്‍ ബോളിവുഡിന്‍റെ റോക്ക്സ്റ്റാര്‍ ആയത് ഇങ്ങനെ, കാണൂ
തന്റെ മുന്‍കാമുകിയായ ദീപിക പദുകോണിനൊപ്പം രണ്‍ബീര്‍ വീണ്ടും അഭിനയിച്ച ചിത്രം. 2013 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സോഫീസ് ഹിറ്റാവുകയായിരുന്നു. അയന്‍ മുഖര്‍ജിയാണ് ചിത്രമൊരുക്കിയത്.

രണ്‍ബീര്‍ ബോളിവുഡിന്‍റെ റോക്ക്സ്റ്റാര്‍ ആയത് ഇങ്ങനെ, കാണൂ
ഇംതിയാസ് അലിയുടെ പ്രണയകാവ്യം അതായിരുന്നു റോക്ക്‌സ്റ്റാര്‍, പ്രണയവും വിരഹവും വേദനയും നിറഞ്ഞ ചിത്രത്തിലൂടെ താന്‍ ബോളിവുഡിന്റെ റോക്ക് സ്റ്റാറാണെന്ന് രണ്‍ബീര്‍ തെളിയിക്കുകയായിരുന്നു

രണ്‍ബീര്‍ ബോളിവുഡിന്‍റെ റോക്ക്സ്റ്റാര്‍ ആയത് ഇങ്ങനെ, കാണൂ
രണ്‍ബീറും കാമുകി കത്രീനയും കമിതാക്കളായി അഭിനയിത്ത റൊമാന്റിക് കോമഡി ചിത്രം. രണ്‍ബീറിന്റെ മികച്ച പ്രണയ ചിത്രങ്ങളില്‍ നിന്ന് ഈ ചിത്രം ഒഴിവാക്കാനാവില്ല.

രണ്‍ബീര്‍ ബോളിവുഡിന്‍റെ റോക്ക്സ്റ്റാര്‍ ആയത് ഇങ്ങനെ, കാണൂ
ബ്‌ളോക്ക്ബസ്റ്റര്‍ എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിയ്ക്കാം. ഒരൊറ്റ ഡയലോഗ് പോലുമില്ലെങ്കിലും ചിത്രത്തില്‍ മിന്നുന്ന പ്രകടനം രണ്‍ബീര്‍ കാഴ്ചവച്ചു. അനുരാഗ് ബസു അണിയിച്ചൊരുക്കിയ ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും ഇല്യേന ഡിക്രൂസുമായിരുന്നു നായികമാര്‍

രണ്‍ബീര്‍ ബോളിവുഡിന്‍റെ റോക്ക്സ്റ്റാര്‍ ആയത് ഇങ്ങനെ, കാണൂ
കൈയ്യില്‍ കാശുള്ള മുടിയനായ പുത്രന്‍. അവന്‍ ഒരു പ്രണയത്തില്‍ അകപ്പെടുന്നു. ജീവിത്തെ തിരിച്ചറിയുന്നു. റൊമന്റിക് ചിത്രങ്ങളുടെ പട്ടികയില്‍ ഇതും ഒഴിവാക്കാനാവില്ല

രണ്‍ബീര്‍ ബോളിവുഡിന്‍റെ റോക്ക്സ്റ്റാര്‍ ആയത് ഇങ്ങനെ, കാണൂ
രണ്‍ബീറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു സഞ്ജയ് ലീല ബന്‍സാലിയുടെ സാവരിയ. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് രണ്‍ബീറിന് ലഭിച്ചു.

Click it and Unblock the Notifications