»   » റണ്‍ബീറിന്റെ കൂടെ ഇതാരാണ്, ഫോട്ടോ വൈറലാകുന്നു!!

റണ്‍ബീറിന്റെ കൂടെ ഇതാരാണ്, ഫോട്ടോ വൈറലാകുന്നു!!

Posted By: Sanviya
Subscribe to Filmibeat Malayalam

റണ്‍ബീര്‍ കപൂറിന്റെ കൂടെയുള്ള പെണ്‍കുട്ടി ആരാണ്. ഫോട്ടോ ഇപ്പോള്‍ വൈറലാകുന്നു. കത്രീന കൈഫുമായുള്ള പ്രണയത്തിനും വേര്‍പിരിയലിനും ശേഷം റണ്‍ബീറിനൊപ്പം കണ്ട ഈ പെണ്‍കുട്ടി ആരായിരിക്കുമെന്നാണ് ഇപ്പോള്‍ ഏവരും സംശയിക്കുന്നത്.

കരണ്‍ ജോഹറിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന് എടുത്ത ഫോട്ടോയാണിത്. എന്നാല്‍ റണ്‍ബീറിനൊപ്പം നില്‍ക്കുന്നത് ആരായിരിക്കുമെന്ന് ബോളിവുഡില്‍ ചര്‍ച്ചയാകുകയാണ്. റണ്‍ബീറിന്റെ സുഹൃത്തുക്കളിലാരോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടു കൂടിയാണ് ചര്‍ച്ചയായത്.

ranbir-kapoor

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രണയമായിരുന്നു റണ്‍ബീര്‍-കത്രീന പ്രണയം. ഇരുവരും കടുത്ത പ്രണയത്തിലായതിനെ തുടര്‍ന്ന് ഉടന്‍ വിവാഹതരാകുമെന്നും സംസാരമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും തെറ്റി പിരിഞ്ഞു.

അനുരാഗ് ബാസു സംവിധാനം ചെയ്യുന്ന ജഗാ ജാസൂസ് എന്ന ചിത്രത്തിലാണ് റണ്‍ീര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണവും റണ്‍ബീര്‍ തന്നെയാണ്. ഇമിത്യാസ് അലി സംവിധാനം ചെയ്ത തമാശയാണ് റണ്‍ബീര്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.

English summary
Ranbir Kapoor's mystery woman revealed!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam