റിലീസ് ഡേറ്റ് കൊടുത്ത പണി, റംഗൂണ്‍ ഫസ്റ്റ് ഡേ ബോക്‌സോഫീസ് കളക്ഷന്‍ ഇടിയാന്‍ കാരണം

വിശാല്‍ ഭര്‍ദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂറും കങ്കണ റോണതും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് റംഗൂണ്‍. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

By Sanviya

വിശാല്‍ ഭര്‍ദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂറും കങ്കണ റോണതും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് റംഗൂണ്‍. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. വമ്പന്‍ മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്.

തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. റിലീസ് ചെയ്ത ആദ്യ ദിവസം ആവറേജ് കളക്ഷന്‍ മാത്രമാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ഇന്ത്യയിലെ വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മഹാശിവരാത്രി ദിവസമായതാണ് റംഗൂണിന്റെ കളക്ഷന്‍ ഇടിയാന്‍ കാരണം.

വമ്പന്‍ പ്രതീക്ഷകളോടെ

വമ്പന്‍ പ്രതീക്ഷകളോടെ

വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഷാഹിദ് കപൂര്‍-കങ്കണ ചിത്രമായ റംഗൂണ്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രം തുടക്കം മുതല്‍ക്കെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

വിവാദം

വിവാദം

എന്നാല്‍ റിലീസിന് ശേഷം ചിത്രം വിവാദത്തിന്റെ പിടിയിലാണ്. കോപ്പിയിടിച്ചുവെന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കോടതിയില്‍ രണ്ട് കോടി രൂപ കെട്ടി വയ്‌ക്കേണ്ടി വന്നത്.

 കഥാപാത്രങ്ങള്‍

കഥാപാത്രങ്ങള്‍

ഷാഹിദ് കപൂറും കങ്കണയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സെയ്ഫ് അലിഖാനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രാജ് ഷാ, വിശാല്‍ ഭരദ്വാജ്, വൈക്കോം 18 മോഷന്‍ പിക്‌ചേഴ്‌സ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 സംവിധായകനും നായകനും

സംവിധായകനും നായകനും

കമീനെ, ഹൈദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കമീനെ, ഹൈദര്‍ എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകനായ വിശാല്‍ ഭരദ്വാജും ഷാഹിദ് കപൂറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X