ഇത് സംശയമല്ല, റാണി മുഖര്‍ജി ഗര്‍ഭിണിയാണ്

ബോളിവുഡ് താരം റാണി മുഖര്‍ജി അമ്മായാകാന്‍ പോകുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്.

താരത്തിന്റെ നാത്തൂനും ടെലിവിഷന്‍ അവതാരകയുമായ ജ്യോതി മുഖര്‍ജിയാണ്, ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. അതേ റാണി മുഖര്‍ജി ഗര്‍ഭിണി തന്നെയാണ്.

rani-mukerji

അടുത്ത വര്‍ഷമാണ്, അതായത് 2016 ജനുവരിയിലാണ് റാണി മുഖര്‍ജിയ്ക്ക് കുഞ്ഞ് ജനിക്കുക എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ താരം ഗര്‍ഭകാല ശുശ്രുഷയ്ക്കായി ലണ്ടനിലാണ്.

2014 ഏപ്രിലായിരുന്നു ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആദ്യത്യ ചോപ്രയുമായുള്ള വിവാഹം. മര്‍ദാനി എന്ന ചിത്രത്തിലാണ് റാണി മുഖര്‍ജി അവസാനമായി അഭിനയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X