»   » തിരിച്ചു വരവ് നടത്താനൊരുങ്ങി റാണി മുഖര്‍ജി

തിരിച്ചു വരവ് നടത്താനൊരുങ്ങി റാണി മുഖര്‍ജി

Posted By: Ambili
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ പ്രിയ റാണി വീണ്ടും തിരിച്ചുവരവിനൊരുങ്ങുന്നു. ഹിച്ചക്കി എന്ന സിനിമയിലുടെ താന്‍ തിരിച്ചു വരവ് നടത്തുകയാണെന്ന് നടി റാണി മുഖര്‍ജി തന്നെയാണ് വെളിപ്പെടുത്തിയത്.

സിദ്ദാര്‍ത്ഥ് പി മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം യഷ് രാജ് ഫിലിംസിന്റെ ബാനാറില്‍ മനീഷ് ശര്‍മ്മയാണ് നിര്‍മിക്കുന്നത്.

rani-mukherjee

' ഹിച്ചക്കി 'യുടെ കഥ സ്ത്രീകളെ കൂടുതല്‍ പ്രചോദനമാവുന്ന തരത്തിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ച് റാണി പറയുന്നത് താന്‍ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നെന്നും ഹിച്ചക്കി എനിക്കായി വന്നതാണെന്നുമാണ്.

1996 ലാണ് റാണി സിനിമയിലേക്ക് കടന്നു വന്നത്. ആദിത്യ ചോപ്രയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

English summary
Akshay Kumar's two -week old film Jolly LLB 2 is giving tough competition to new releases like Rangoon and relatively newer The Ghazi Attack

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam