രൺവീറിനെ കണ്ട് കുഞ്ഞ് ഞെട്ടി! പിന്നെ നിലവിളി, കാറിൽ കയറി രക്ഷപ്പെട്ട് താരം, വീഡിയോ വൈറൽ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ രൺവീർ കപൂർ. ബോളിവുഡ് സിനിമ താരങ്ങളുടെ ഇടയിൽ തന്നെ താരത്തിന്ആരാധകരുണ്ട്. എല്ലാവരേയും വളരെ വേഗം കയ്യിലെടുക്കുന്ന പ്രകൃതക്കാരനാണ് താരം. രൺവീറിന്റെ വസ്ത്രധാരണം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. വ്യത്യസ്ത തരത്തിലുളള നിറവും കളർ കോമ്പിനേഷനുകളുമായിരിക്കും താരം അധികവും ഉപയോഗിക്കാറുള്ളത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് രൺവീറിന്റെ രസകരമായ വീഡിയോയണ്.‌

ranveer

താരത്തിന്റെ വസ്ത്രധാരണം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിത താരത്തിന്റെ ഗെറ്റപ്പ് കണ്ട പേടിച്ചു കരയുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തൊപ്പിയുള്ള ഒരു പ്രത്യേകം ഡ്രസ്സിലാണ് താരം കുഞ്ഞിന്റെ അടുത്തു എത്തിയത്. എന്നാൽ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ കുഞ്ഞ് നിലവിളിക്കാൻ തുടങ്ങി. ഉടൻ തന്നെ താരം കാറിൽ കയറി സ്ഥലം വിടുകയായിരുന്നു.

ഈ വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കുഞ്ഞ് മാത്രമല്ല ഞങ്ങളും കണ്ടു പേടിച്ചുവെന്ന് ആരാധകർ പറയുന്നുണ്ട്. കൂടാതെ രൺവീറിനെ പ്രശംസിക്കുന്നവരുമുണ്ട്. ഏത് വസ്ത്രവും കോൺഫിടൻസോടെ ധരിച്ച് പുറത്തിറങ്ങാൻ താരത്തിന് മാത്രമേ കഴിയുകയുള്ളുവെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്.

View this post on Instagram

Lil kiddo got scared of i Baba 🙄🤔

A post shared by Viral Bhayani (@viralbhayani) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X