»   » കുട്ടികാലത്ത് അക്ഷയ് കുമാറിന്റെ കടുത്ത ആരാധകന്‍ ഇന്ന് ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറാണ്, ഫോട്ടോ കാണൂ..

കുട്ടികാലത്ത് അക്ഷയ് കുമാറിന്റെ കടുത്ത ആരാധകന്‍ ഇന്ന് ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറാണ്, ഫോട്ടോ കാണൂ..

By: ഭദ്ര
Subscribe to Filmibeat Malayalam

കുട്ടികാലത്ത് അക്ഷയ് കുമാറിന്റെ കടുത്ത ആരാധകന്‍ ഇന്ന് ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറാണ്. ഫോട്ടോ കണ്ട് പറയാമോ ഈ താരം ആരാണെന്ന്....

 ranveer-singh-akshay-kumar-rare-pictures-shared-by-him-on-instagram-03

സംശയിക്കേണ്ട രണ്‍വീര്‍ സിങ് തന്നെയാണ് ആ താരം. അക്ഷയ് കുമാറിന്റെ ഷൂട്ടിങ് സെറ്റില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ പഴയകാല ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് രണ്‍വീര്‍ പോസ്റ്റ് ചെയ്തത്.

untitled

എസ്എന്‍ഡിറ്റി കോളേജില്‍ അക്ഷയ് കുമാര്‍ ഷൂട്ടിങിന് എത്തിയപ്പോള്‍ കസിനുമൊത്ത് കാണാന്‍ പോയ അനുഭവം രണ്‍വീര്‍ പങ്കുവെച്ചു. 90 കളില്‍ അക്ഷയ് സൂപ്പര്‍ സ്റ്റാറായി വിലസുന്ന കാലമായിരുന്നു അതെന്ന് രണ്‍വീര്‍ പറയുന്നു.

അക്ഷയ് കുമാറിനെ കാണാന്‍ പോകുമ്പോള്‍ തടിച്ച് ഉയരം കുറഞ്ഞ തന്റെ രൂപത്തെയും കുറിച്ച് രണ്‍വീര്‍ പറഞ്ഞു. കുറച്ച് നേരത്തിനുള്ളില്‍ സെറ്റില്‍ നിന്നും പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇറങ്ങുന്ന സമയത്ത് ഹെയര്‍ സ്‌റ്റൈല്‍ ഇഷ്ടമായി എന്ന് അക്ഷയ് കുമാര്‍ പറഞ്ഞത് ഇന്നും രണ്‍വീര്‍ ഓര്‍ക്കുന്നു.

English summary
A few hours ago, actor Ranveer Singh shared a priceless flashback picture of himself with the Superstar Akshay Kumar and we can't stop drooling over the 'Mohwak' look of young Ranveer!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam