ഭാര്യയ്ക്ക് വേണ്ടി ഹാൻഡ് ബാഗ് വാങ്ങാൻ നട്ടം തിരിഞ്ഞ് സൂപ്പർ താരം! വീഡിയോ വൈറൽ

ബോളിവുഡിലെ ക്യൂട്ട് താരദമ്പതിമാരാണ് ദീപികയും രൺവീറും. സിനിമയിൽ ഇരുവരും തിരക്കാണെങ്കിലും തങ്ങളുടേതായ സമയം താരങ്ങൾ കണ്ടെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദീപികയ്ക്ക് വേണ്ടിയുള്ള രൺബീറിന്റെ ഷോപ്പിങ്ങാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ മാളിലാണ് പ്രിയതമയ്ക്ക് വേണ് ഹാൻഡ് ബാഗ് വാങ്ങാൻ രൺവീർ നേരിട്ടെത്തിയത്.

deepika

സഹോദരി റിതികയ്ക്കൊപ്പമായിരുന്നു ബാഗ് വാങ്ങാനായി താരം മാളിലെത്തിയത്. ബാഗ് സെലക്ട് ചെയ്യുന്നതിന് സഹോദരി റിതികയുടെ അഭിപ്രായവും ചോദിക്കുന്നുണ്ട്. വെളുത്ത നിറത്തിലുളള ടീ ഷർ‌ട്ടും ചുവന്ന നിറത്തിലുള്ള തൊപ്പിയുമാണ് ധരിച്ചിരുന്നത്. ഷോപ്പിങ്ങ് മാളിൽ കയറിയ രൺവീറിനെ കാണാനായി ആരാധകർ തിങ്ങികൂടിയിരുന്നു. ആരാധകരെ താരം കൈവീശി കാണിക്കുന്ന രൺവീറിനെ വീഡിയോ കാണുന്നുണ്ട്.

ഛാപാക്കിന്റെ പ്രമോഷൻ തിരക്കിലാണ് ദീപിക. വിവാഹ ശേഷം ദീപിക ബിഗ്സ്ക്രീനിൽ പ്രത്യേകപ്പെടുന്ന ചിത്രമാണിത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതമാണ് ഛാപക്കിന്റെ പ്രമേയം. ജനുവരി 10 ആണ് ചിത്രം റിലീസിനെത്തുന്നത്. റാസിയ്ക്ക് ശേഷം മേഘ്ന ഗുൽസാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛാപക്ക്.

വീഡിയോ

Read more about: ranveer singh deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X