»   » ഞാന്‍ മോശം പറഞ്ഞിട്ടില്ല, ഈ വീഡിയോ നാല് വര്‍ഷം മുമ്പുള്ളതാണ്; രവീണ ടണ്ടന്‍

ഞാന്‍ മോശം പറഞ്ഞിട്ടില്ല, ഈ വീഡിയോ നാല് വര്‍ഷം മുമ്പുള്ളതാണ്; രവീണ ടണ്ടന്‍

Posted By:
Subscribe to Filmibeat Malayalam

എന്നും വിവാദങ്ങള്‍ രവീണ ടണ്ടനയുടെ പിന്നാലെയുണ്ട്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ മോശമായി സംസാരിച്ചു എന്ന പേരിലാണ് ഇപ്പോള്‍ രവീണയുടെ പേരിലെ വിവാദം. രവീണ ഒരു ചാനല്‍ അഭിമുഖത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെ സംസാരിച്ചതത്രേ.

ഇപ്പോഴിതാ ആ വീഡിയോ വൈറലായതിനെ തുടര്‍ന്ന് താരം രംഗത്ത് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ അഭിമുഖം നടക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരേ താന്‍ മോശമായി സംസാരിച്ചതല്ല. സിനിമയിലെ കഥാപാത്രമായി താന്‍ സംസാരിച്ചതാണെന്നും രവീണ പറയുന്നു.

raveena-tandon

എന്നാല്‍ തന്നെ ഈ വീഡിയയിലൂടെ മറ്റാരോ ചതിച്ചതാണെന്നുമാണ് രവീണ പറയുന്നത്. നാല് വര്‍ഷം മുമ്പ് ശോഭനാസ് സെവന്‍സ് നൈറ്റ്‌സ് എന്ന ചിത്രത്തില്‍ അഭിനടയിച്ചുക്കൊണ്ടിരിക്കുമ്പോള്‍ താന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചതാണ്. ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ വേഷമാണ് രവീണ അവതരവിപ്പിച്ചത്.

English summary
Raveena Tandon Is Being Trolled For Using Some Very 'ColourfulRaveena Tandon Is Being Trolled For Using Some Very 'Colourful' Language In This Video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam