കാമുകൻ വേറെ ഭർത്താവ് വേറെ!!ജീവിതത്തിലെ രണ്ട് മാറ്റങ്ങളെ കുറിച്ച് താരസുന്ദരി...

ഏറെ വാർത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റേയും, വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടുവെങ്കിലും താരങ്ങളെ ചുറ്റിപ്പറ്റി നിരവധി വാർത്തകളാണ് പ്രചരിക്കുന്നുത്. ഇവരുടെ യാത്രകളും ഒരുമിച്ചുള്ള ആഘോഷങ്ങളുമാണ് വാർത്തകളിൽ ഇടം പിടിക്കാറുള്ളത്. ഇപ്പോഴിത പ്രണയകാലത്തെ കുറിച്ചും വിവാഹ ജീവിതത്തിലേയും വ്യത്യാസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയങ്ക. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

priyanka chopra

ഭർത്താവും കാമുകനും തമ്മിൽ ഇത്രയും വ്യത്യാസമുണ്ടായിരുന്നെന്ന് താൻ വിചാരിച്ചില്ലെന്നും താരം പറയുന്നു . ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വിവാഹ പ്രതിഞ്ജ ചെയ്യുമ്പോൾ അതെന്റെ കുടുംബമാണെന്നുള്ള തോന്നൽ നമുക്ക് ഉണ്ടാകും. ഒരു ഭയങ്കര ഉത്തരവാദിത്വമാണ്.‌‌ പരസ്പരം തങ്ങൾ തമ്മിൽ പഠിച്ചു കൊണ്ടിയിരിക്കുകയാണെന്നും അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.

2018 ഡിസംബർ 1 നായിരുന്നു ജോധ്പൂരിൽ പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം. ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹത്തിനു ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഗംഭീരം വിരുന്ന് ഒരിക്കിയിരുന്നു. വിവാഹത്തിനു ശേഷം നിക്കിനോടൊപ്പം യുഎസിലാണ് പ്രിയങ്ക താമസിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X