»   » ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

Posted By: Sanviya
Subscribe to Filmibeat Malayalam

ശ്രുതി ഹാസന്റെ ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. ജിക്കു മാഗസിന്റെ മെയ് ലക്കം കവര്‍ ഫോട്ടയ്ക്ക് വേണ്ടിയാണ് നടി ശ്രുതി ഹാസന്‍ ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തയും ശ്രുതി ഹാസന്റെ ഹോട്ട് ലുക്ക് ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ജിക്കു മാഗസിന് വേണ്ടിയുള്ള കവര്‍ ഷൂട്ട് കോസ്റ്റ്യൂമിലും ലുക്കിലും വ്യത്യസ്തമാണ്.

ശ്രുതി ഹാസന്‍ അണിഞ്ഞ റെഡ് നിറത്തിലുള്ള കോസ്റ്റ്യൂമാണ് ആരാധകരെ ഞെട്ടിച്ചത്. റെഡ് നിറത്തിലുള്ള കോസ്റ്റ്യൂം കൂടാതെ ബ്ലാക്ക് ബിക്കിനി അണിഞ്ഞ ചിത്രവും വൈറലാകുന്നുണ്ട്. ചിത്രത്തിലെ ശ്രദ്ധേയമായ മറ്റൊന്ന് നടിയുടെ ഹെയര്‍ സ്റ്റൈലാണ്. ശ്രുതി ഹാസന്റെ ഹോട്ട് ചിത്രങ്ങള്‍ കാണൂ..

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

മാഗസിന്‍ കവറിനു വേണ്ടിയുള്ള ശ്രുതി ഹാസന്റെ ഹോട്ട് ഫോട്ടോസ് വൈറാലാകുന്നു.

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

ജിക്കു മാഗസിന്റെ കവര്‍ ഫോട്ടയ്ക്ക് വേണ്ടിയാണ് ശ്രുതി ഹാസന്‍ ഹോട്ട് ലുക്കില്‍ ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

ശ്രുതി ഹാസന്റെ ഹെയര്‍ സ്റ്റൈലാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ദീപ വേര്‍വയാണ് ഹെയര്‍ സ്‌പെഷ്യലിസ്റ്റ്.

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

മുബൈയില്‍ വച്ചായിരുന്നു ശ്രുതി ഹാസന്റെ ഹോട്ട് ഷൂട്ട് നടന്നത്.

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

റവനീത് ചന്നയാണ് അസിസ്റ്റന്റ് സ്‌റ്റൈലിസ്റ്റ്.. ഫോട്ടോ കാണൂ...

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

ശ്രുതി ഹാസന്‍ ഹോട്ട് ലുക്കില്‍ എത്തുന്നത് ആരാധകര്‍ കാണൂന്നത് ഇത് ആദ്യമായല്ല.

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

കോസ്റ്റിയൂമിലെ വ്യത്യസ്തതയാണ് ശ്രുതി ഹാസന്റെ മറ്റ് ഫോട്ട് ഷൂട്ടികളില്‍ നിന്നും ജിക്കു മാഗസിന് വേണ്ടി എടുത്ത ഫോട്ടോസ് വൈറലാകാന്‍ കാരണം.

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

ശ്രുതി ഹാസന്റെ ഹോട്ട് ഫോട്ടോ കാണൂ...

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

പ്രേമത്തില്‍ സായി പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ ശ്രുതി ഹാസന്‍ അവതരിപ്പിക്കും.

ശ്രുതി ഹാസന്റെ ചുവന്ന ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. പത്ത് ഫോട്ടോസ് കാണൂ...

സൂര്യയുടെ സിങ്കം ത്രിയില്‍ അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം ശ്രുതി ഹാസനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന് വരികയാണ്.

English summary
Red Hot Pictures! Shruti Haasan Braces The Cover Page Of GQ Magazine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam